
ട്രോളുക്കള്‍ ഇഷ്ടമില്ലത്തവരായി ആരുമില്ല. ഇപ്പോള്‍ ഒരു വലിയ ഒരു കലാരൂപമാണ് ട്രോള്‍ എന്ന് നമുക്ക് പറയാന്‍ സാധിക്കും. അതുണ്ടാക്കുന്നവരെ കലാകാരന്മാര്‍ എന്നും വിളിക്കാം. പ്രായ ബെധമന്യേ എല്ലാവരും ട്രോള്‍ അസ്വതിക്കരുണ്ട്.

മലയാളത്തിലെ മഹാനടന്മാരെ ഒക്കെ വെച്ചും ട്രോളുകള്‍ പിറന്നിട്ടുണ്ട്. അവ ഒക്കെ ഇരുകയ്യും നീട്ടി ആളുകള്‍ സ്വീകരിച്ചതുമാണ്. അങ്ങനെ മഹാനാമ ഒരാള്‍ ആണ് നമ്മുടെ ദശമൂലം ദാമു.. സുരാജ് അഭിനയിച്ച ആ കഥാപാത്രം ഇപ്പോളും വൈറല്‍ ആണ്..

അതുപോലെ ഒരു ട്രോള്‍ ആണ് ഇത്. സിനിമ നടന്മാരുടെ ഇംഗ്ലീഷ് എങ്ങനെ ഉണ്ടന്ന് ആണ് ഈ ട്രോള്‍ നമുക്ക് കാണിച്ച് തരുന്നത്.. മികച്ച ഒരു വീഡിയോ ആണ് ഇത് എല്ലാവരും കാണുക പോസ്റ്റ് ശ്ശെയര്‍ ചെയ്യുക. ജെബിന്‍ ട്രോള്‍സ് ആണ് ഈ വീഡിയോ ഉണ്ടാക്കിത്.
Malayalam celebrities English troll video.
Malayalam latest troll video. funny meme on actresses
Malayalam funny meme on Malayalam celebrities funny English.
#mohanlal #mammootty #kavyamadhavan
#dileep #jayaram #miyageorge #trending


Watch full video..
Leave a Reply