ആരും ഒരിക്കലും ടാറ്റൂ ചെയ്യരുത്… ഒരു ബന്ധത്തിന്റെ പേരില്‍ നിരവധി ടാറ്റൂ സമാന്ത ചെയ്തിരുന്നു… സമന്തയുടെ വാക്കുകൾ വൈറലാകുന്നു…

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. ഒരുപാട് മികച്ച സിനിമകൾ താരത്തിന്റേതായി ആരാധകർ ആസ്വദിച്ചിട്ടുണ്ട്. വളരെ മനോഹരമായി ഓരോ കഥാപാത്രത്തെയും ആഴത്തിൽ അവതരിപ്പിക്കാനും അതിന്റെതായ വൈഭവത്തിൽ അവതരിപ്പിക്കാനും ജീവൻ നൽകാനും ഇതുവരെയും സാധിച്ചിട്ടുണ്ട്. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയാണ് താരത്തിന് ഓരോ സിനിമകളും പുറത്തിറങ്ങുന്നത്.

തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അത്രത്തോളം വൈഭവത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങാനും അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട് എന്നാണ് സിനിമാ മേഖലയിൽ താരത്തെ അറിയുന്നവർ എല്ലാം അഭിപ്രായപ്പെടുന്നത്.

പ്രശസ്ത സിനിമ അഭിനേതാവ് നാഗ ചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. ഒരുപാട് വർഷത്തെ പ്രണയത്തിനു ശേഷം ഒന്നായ ഇവർ പക്ഷേ കുറച്ചു മുൻപ് വിവാഹ മോചിതരാവുകയാണ് ഉണ്ടായത്. ഇതിനെ കുറിച്ചുള്ള വ്യാജവാർത്തകളും ഊഹാപോഹങ്ങളും ഒരുപാട് സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെടുമ്പോൾ കമന്റ് ബോക്സിൽ താരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാക്കുന്നതും അതിനു ശേഷമാണ്.

ഇപ്പോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ടാറ്റൂവിനെ കുറിച്ച് ചോദിച്ച അവതാരകനോട് താരം നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം ചെയ്ത മൂന്ന് റ്റാറ്റുകളും വിവാഹ ബന്ധത്തോട് ബന്ധമുള്ളതാണ്. നാഗചൈതന്യയ്‌ക്കൊപ്പം ആദ്യം ചെയ്ത ചിത്രം യേ മായ ചെസാവേയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ ആണ് പുറം ഭാഗത്ത് താരം ചെയ്തിരിക്കുന്നത്. നാഗ ചൈതന്യയുമായി പ്രണയത്തിലായ ശേഷം അദ്ദേഹത്തിന്റെ വിളിപ്പേരായ ചായ് എന്ന ടാറ്റൂ വാരിയെല്ലിന്റെ ഭാഗത്ത് ചെയ്തു.

അതിന് ശേഷം താരം ചെയ്തത് കപ്പിള്‍ ടാറ്റൂ ആണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ടാറ്റൂ കളെ കുറിച്ച് ചോദിക്കുമ്പോൾ താരം പറയുന്നത് ആരും ഒരിക്കലും ടാറ്റൂസ് ചെയ്യരുത് എന്നാണ്. ആദ്യ ബന്ധത്തിൽ ഉള്ളപ്പോൾ ചെയ്ത ടാറ്റുകൾ ഇപ്പോൾ താരത്തിന്റെ മനസ്സിനെ ചെറുതായെങ്കിലും അസ്വസ്ഥതപെടുത്തുന്നുണ്ടാകാം എന്നാണ് ഇതിൽ നിന്നും ഊഹിക്കേണ്ടത്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Samantha
Samantha
Samantha
Samantha
Samantha

Comments

Leave a Reply

Your email address will not be published. Required fields are marked *