
സോഷ്യൽ മീഡിയയിൽ കടന്നുവന്ന് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് വൈറൽ ആവുകയും ശേഷം സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആവുകയും ചെയ്തവരാണ് പലരും.



കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ തരംഗമായത് വെറൈറ്റി ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ്. അതേപോലെ ലിപ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പല പ്ലാറ്റ്ഫോമുകളിൽ ആണ് ഇവർ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത്.



ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി. പിന്നീട് ചില സുരക്ഷാ പ്രശ്നം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. താമസിയാതെ ടിക്ടോക്കിൽ സജീവമായവർ സമൂഹമാധ്യമങ്ങളിലെ മറ്റു പല പ്ലാറ്റ്ഫോമുകളിൽ ചേക്കേറുകയും ചെയ്തു.



ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് അമൃത സജു. താരം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം പ്രശസ്ത ബോളിവുഡ് താരം ലോകസുന്ദരി ഐശ്വര്യ റായിയുടെ മുഖച്ഛായ ഉണ്ട് എന്നതിന്റെ പേരിൽ ആണ്. ഐശ്വര്യയുടെ പല സിനിമകളുടെ വീഡിയോകൾ താരം റീ ക്രിയേറ്റ് ചെയ്ത് അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.



താമസിയാതെ താരം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. പല മോഡൽ ഫോട്ടോഷൂട്ട് കളിൽ മോഡലായി താരത്തെ പലരും തെരഞ്ഞെടുത്തു. ഇൻസ്റ്റാഗ്രാമിൽ താരം പെട്ടെന്ന് തന്നെ വൈറലായി. പലരും താരവുമായി കോലോബോരാട്ട് ചെയ്തു. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.



താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ബീച്ച് അരികിൽ കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ജന ഗോപിനാഥ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.





Leave a Reply