Connect with us

Uncategorized

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്…. പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്സ് ഉണ്ടാകൂ… അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? പ്രതികരിച്ച് സാധിക

Published

on

സ്വകാര്യ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ നടി സാധിക വേണുഗോപാൽ രംഗത്തെത്തി. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഒഴികെയുള്ള മറ്റൊരു ആപ്ലിക്കേഷന്റെയോ പ്ലാറ്റ്‌ഫോമിന്റെയോ ഭാഗമല്ല താനെന്ന് സാധിക പറയുന്നു.

തന്റെ പേര് ചതിക്കുന്ന ആർക്കും ഉത്തരവാദിയല്ലെന്ന് സാധിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സ്വകാര്യ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെ നടി സാധിക വേണുഗോപാൽ എതിർക്കുന്നു. തന്റെ പേര് ചതിക്കുന്ന ആർക്കും ഉത്തരവാദിയല്ലെന്ന് നടി പറയുന്നു.

സാധികയുടെഫെസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ രൂപം ഇങ്ങനെ…

I am not a part of any other social platform other than Facebook and instagram 🙏So if you are believing such and getting in to this crap,means you are digging your own grave👍🙏 I am not responsible for your belief and thoughts 👍💪 🙏
നിങ്ങളുടെ ശ്രദ്ധയിലേക്ക്,

സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോംമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.

പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട് അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്. ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസ്സേജ് അയക്കുകയോ,വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ,ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങള്ക്ക് റിപ്പോർട്ട്‌ ചെയ്യാവുന്നതാണ് 👍.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല 🙏 ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും 👍💪

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ 🙏

(If u get any wrong msg from a non verified acount/any fan page of mine plz do update me immediately🙏)
Regards
Sadhika Venugopal

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

‘ബെംഗളൂരുവില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ’; 3 ബിഎച്ച്‌കെ ഫ്‌ളാറ്റിന്റെ വൈദ്യുതി ബില്‍ 16,883: കുറിപ്പ് വൈറല്‍

Published

on

By

ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു ജീവിതച്ചെലവിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഉയര്‍ന്ന ശമ്പളമുള്ള ഐടി ജോലിക്കാര്‍ക്കു പോലും അപ്പാര്‍ട്ട്‌മെന്റിന്റെ ഉയര്‍ന്ന വാടക താങ്ങാനാകാത്ത അവസ്ഥയുണ്ട്. ബെംഗളൂരുവില്‍ ഒരു 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് പോലും 50000-ലേറെ വാടകയാണ് ഈടാക്കുന്നത്. ഇപ്പോഴിതാ, ഉയര്‍ന്ന വാടകച്ചെലവിന് പുറമേ ഉയര്‍ന്ന വൈദ്യുതി ബില്ലും നഗരത്തിലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. 16,000 രൂപയുടെ കറന്റ് ബില്‍ ലഭിച്ച ബെംഗളൂരു യുവാവിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. തനിക്കു ലഭിച്ച കറന്റ് ബില്‍ യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

16,883 രൂപയുടെ ബില്‍ കണ്ട് അമ്പരന്ന ഇദ്ദേഹം തന്റെ അനുഭവം റെഡ്ഡിറ്റ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്. സാധാരണയായി 5,000 മുതല്‍ 9,000 രൂപ വരെ ബില്‍ വരാറുള്ള സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ തുക ഒറ്റയടിക്ക് ലഭിച്ചത്. ബില്ലിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. കറന്റ് ബില്‍ ചര്‍ച്ചയായതോടെ തന്റെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. നാലു പേര്‍ താമസിക്കുന്ന വീട്ടില്‍ ഒരു എസി മാത്രമാണുള്ളത്, അതും ദിവസം അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാറുള്ളത്. ഇതിനു പുറമെ ഒരു ഗെയിമിംഗ് പിസി, ചെറിയ ഇന്‍ഡക്ഷന്‍ കുക്കര്‍, എയര്‍ ഫ്രയര്‍, നാല് ഫാനുകള്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പരിമിതമായ സൗകര്യങ്ങളിലാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. ഈ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിന് ഇത്രയും വലിയ തുക ബില്‍ വരുന്നത് ബെംഗളൂരുവില്‍ സാധാരണമാണോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഫെബ്രുവരി 18-നകം വൈദ്യുതി ബില്‍ അടയ്ക്കണമെന്നാണ് ബെസ്‌കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) നിര്‍ദേശം. ഈ പോസ്റ്റ് കണ്ട മറ്റു റെഡ്ഡിറ്റ് ഉപയോക്താക്കളും വലിയ അമ്പരപ്പാണ് പ്രകടിപ്പിക്കുന്നത്.

നാലംഗ കുടുംബത്തിന് സാധാരണ ഗതിയില്‍ പരമാവധി 4,000 രൂപയില്‍ താഴെ മാത്രമേ ബില്‍ വരാന്‍ സാധ്യതയുള്ളൂ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ പരിഹാസരൂപേണ, നിങ്ങള്‍ ആ കെട്ടിടത്തിന്റെ മുഴുവന്‍ ബില്ലും അടയ്ക്കുകയാണോ എന്നാണ് ചോദിക്കുന്നത്. ഇത്രയും വലിയ തുക വന്നതില്‍ വയറിങ്ങിലെ അപാകതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉയര്‍ന്ന ബില്‍ അധികൃതരെ എങ്ങനെ ബോധിപ്പിക്കും എന്ന ആശങ്കയിലാണ് ഈ യുവാവ്.

Continue Reading

Uncategorized

ഈ പൊന്നുമോളുടെ കഴിവ് കാണാതെ പോവരുതേ ! വൈറൽ വീഡിയോ

Published

on

By

ഒരു നിമിഷം കണ്ണുനിറയ്ക്കുകയും അതേപോലെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത്

വൈകല്യങ്ങൾക്കൊന്നും തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലാതെ ആക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഒരു കലാകാരി.

Continue Reading

Uncategorized

ഒരൊറ്റ മെഴുകുതിരി കൊണ്ട് ചെയ്യാൻ പറ്റുന്ന കിടിലൻ ടിപ്സുകൾ പരിചയപ്പെടാം..

Published

on

By

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലുള്ള ഒരു സാധനം വച്ചിട്ട് നമുക്ക് കുറെ നല്ല നല്ല ടിപ്സുകൾ ചെയ്യാൻ പറ്റും.. ഇത് അധികം ആർക്കും അറിയാത്ത ടിപ്സുകളാണ്..

ഇത് തണുപ്പുകാലത്ത് ആയാലും അതുപോലെതന്നെ മഴക്കാലത്ത് ആയാലും എല്ലാവർക്കും നമുക്കിത് ചെയ്യാൻ പറ്റും.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യത്തെ .

ടിപ്സ് ചെയ്യാനായിട്ട് നമ്മൾ ആദ്യം ഉപയോഗിക്കുന്ന സാധനം മെഴുകുതിരിയാണ്.. ഇനി മെഴുകുതിരി വാങ്ങിക്കുകയാണെങ്കിൽ നമുക്ക് വീട്ടിൽ കറൻറ് പോകുന്ന സമയത്ത് ഉപയോഗിക്കാം.. അതുകൂടാതെ തന്നെ മെഴുകുതിരി കൊണ്ട് നമുക്ക് ഒരുപാട് ടിപ്സ് വേറെ ചെയ്യാൻ പറ്റും..

ഒട്ടും സമയം കളയാതെ അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. അതുപോലെതന്നെ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് പൂട്ടും താക്കോലും എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Continue Reading

Uncategorized

നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം.. മലയാളികളോട് എത്ര പറഞ്ഞാലും മനസിലാവില്ല.. അനുസരിക്കുവേം ഇല്ല..

Published

on

By

കോഴിക്കോട് പതങ്കയത്ത് നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം
ജനങ്ങളും ഇതൊക്കെ ശ്രദ്ധിക്കണം എല്ലാം മറ്റുള്ളവരെ പറയുമ്പോൾ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പാക്കേണ്ടവർ നമ്മൾ തന്നെ എന്ന കാര്യം ഓർക്കണം.

എന്തെങ്കിലും സംഭവിച്ചാൽ ഇവന്മാർ എല്ലാം പോലീസിനെയും ഗവൺമെൻ്റിനെയും കുറ്റ പെടുത്തും. ഇതുപോലെ ഉള്ളവന്മാരുടെ പിറകെ തന്നെ മുഴുവൻ സംവിധാനത്തിനും പോകാൻ പറ്റുമോ. മുന്നറിയിപ്പ് അപകട സൂചന കൊടുക്കുക. അത് കൊടുക്കുമ്പോൾ മനസ്സിലാക്കുക നമ്മുടെ ജീവൻ തന്നെ ആണ് വലുത്.

#Kozhikode #PathankayamWaterfalls #Tourism #Danger

Continue Reading

Uncategorized

സാറേ ഈ നേരത്തോ.. രാത്രി പോരെ? കിളിക്കൊഞ്ചൽ പോലുള്ള അവളുടെ ശബ്ദം

Published

on

By

ഹിന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സാറ പറഞ്ഞു എന്താ പ്രശ്നം നിലം തുടച്ചു കൊണ്ടിരിക്കുക പെട്ടെന്ന് പിന്നിൽ നമ്മുടെ അല ചോദ്യം കേട്ട് ആദ്യം ഹിന്ദു ഒന്ന് ഞെട്ടിയും താൻ പേടിച്ചു

പോയോ അത് കണ്ടിട്ട് പുഞ്ചിരിയോടെ അലക്സ് ആവണം നടത്തി സാരമില്ല സാർ പെട്ടെന്ന് പിന്നിൽ നിന്ന് സൗണ്ട്
കേട്ടപ്പോൾ പേടിച്ചു പോയതാ മുഖത്തേക്ക് ഒരു പുഞ്ചിരി കൊണ്ട് എഴുന്നേറ്റു സ്ഥാന ചലനം സംഭവിച്ചു കിടക്കുന്ന

വസ്ത്രങ്ങൾ നേരെയാക്കി ഒരു നിമിഷം ശ്രദ്ധയെന്നു പാളി പോയെങ്കിലും വേഗത്തിൽ തിരക്കിയെത്തി അലക്സ് എന്താണ് എന്തോ വീട്ടിൽ പ്രശ്നം അവൻ പതിയെ സെറ്റിയിലേക്ക് ഇരിക്കുമ്പോൾ ഇന്ന് മുഖത്ത് വിഷാദം നിറഞ്ഞു.

https://youtu.be/RIL0mhqyl34

Continue Reading

Uncategorized

ലോകത്തിലെ ഏറ്റവും വിചിത്രമായ വിദ്യാലയങ്ങൾ

Published

on

By

സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണ ഉണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെ കുറിച്ച് എല്ലാം ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ്

സ്കൂൾ ജീവിതം അധ്യാപികയുടെ കൂട്ടുകാരോടൊപ്പം ഉള്ള കളിയും ചിരിയും ഒക്കെ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മയായിരിക്കും എന്നാൽ നമ്മുടെ ധാരണകളെ തകിട മറച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ഈ ലോകത്ത് ഉണ്ട്.

Continue Reading

Uncategorized

ഈ പൊന്നുമോളുടെ കഴിവ് കാണാതെ പോവരുതേ !

Published

on

By

ഒരു നിമിഷം കണ്ണുനിറയ്ക്കുകയും അതേപോലെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത് വൈകല്യങ്ങൾക്കൊന്നും തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലാതെ ആക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഒരു കലാകാരി.

Continue Reading

Uncategorized

ഈ ഏട്ടൻ ഒട്ടും റൊമാന്റിക് അല്ല…. നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ

Published

on

By

ചേട്ടാ എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം വീണ്ടും മിലനെ വാരിപ്പുണർന്നു അതിനെന്താ കിടന്നെ എന്ന് നമ്മുടെ ഒന്നാം വിവാഹ വാർഷികം അല്ലേ തന്റെ ഒരു ആഗ്രഹത്തിനും ഇന്ന് ഞാൻ എതിരെ നിൽക്കില്ല ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അല്പസമയം കൂടിയും അവർ എങ്ങനെ കിടന്നു ഏട്ടാ എനിക്കൊരു .

ആഗ്രഹം നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ നന്ദിനിയുടെ അടുത്ത് ആവശ്യം ഒരു നിമിഷം കുഴപ്പിച്ചു അതു വേണോ നല്ല തണുപ്പല്ലേ നന്ദു നമുക്കിവിടെ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാൽ പോരെ ആ മറുപടി കേട്ട് അവളുടെ മുഖം വാടിയപ്പോൾ പതിയെ എഴുന്നേറ്റ് പോകാം ഇനി ആ കാര്യം പറഞ്ഞു മുഖം വെറുപ്പിക്കേണ്ട.

Continue Reading

Uncategorized

പാം ഓയിൽ നിർമ്മിക്കുന്ന Factory യിലെ അത്ഭുത കാഴ്ചകൾ!😱

Published

on

By

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് പാമോയിൽ എന്നാൽ ഈ പാമോയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും

ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ പറയുന്നതുപോലെ അത് അത്ര എളുപ്പമല്ല എന്നുള്ളതാണ് സത്യം അതിനാൽ തന്നെ പാമോയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.

Continue Reading

Uncategorized

ടീച്ചറിന്റെയും അച്ഛന്റെയും ഫോൺ സംഭാഷണം വൈറലാകുന്നു..

Published

on

By

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നാൽ എല്ലാ രക്ഷിതാക്കളും ഒന്നു വരുമോ

പഠിക്കാതെയോ മറ്റന്നാള്‍ കുസൃതിത്തരങ്ങൾ ഒപ്പിച്ചാലോ ഒക്കെയാവും വിളിവരുന്നത് അത്തരത്തിൽ ഒരു ഫോൺകോളിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്.

Continue Reading

Trending

© Copyright %year%, All Rights Reserved  |  THE INSTANT RECORDS