ഗുയ്സ് മനസ്സ് കൊണ്ട് ഞാൻ ഇപ്പോഴും സിഗ്മ ആണ് 😋😋😋 … അവസാനം അത് സമ്മതിക്കേണ്ടി വന്നു.. പെണ് അർജുനേക്കാളും പുലി ആണല്ലോ എന്ന് ആരാധകർ.. നൈസ് ആയിട്ട് ഒപ്പിച്ചല്ലേ എന്ന് കമന്റ്സ്
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് അർജുൻ. അർജ്യു എന്നാണ് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. റോസ്റ്റിംഗ് വീഡിയോകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കൊറോണ സമയത്ത് ആയിരുന്നു ഇദ്ദേഹം ഒരു സ്റ്റാറായി മാറിയത്. ആ […]