കണ്ണുനനയിപ്പിക്കുന്ന വീഡിയോ.. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് മേഘ്‌ന വിന്‍സെന്റ്.. വികാരങ്ങള്‍ക്ക് യുക്തി ആവശ്യമില്ല.. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയാണ് ഓരോ ബ്രേക്ക് അപ് സംഭവിക്കുമ്പോഴും ഉണ്ടാവുന്നത്
മേഘ്‌ന തന്റെ സീരിയല്‍ ജീവിതവും ഡാന്‍സുമൊക്കെയായി ഫുള്‍ വൈബില്‍ മുന്നോട്ടു പോകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി റീലുകളും വിശേഷങ്ങളും ഫോട്ടോകളുമൊക്കെയായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് കാണിച്ചു […]