എന്റെ മോളുടെ അമ്മ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ! ഇപ്പോൾ അവളിലും ആ ആഗ്രഹം വന്നു ! മനോജ് കെ ജയൻ !
മലയാള സിനിമയുടെ അഭിമാന താരമാണ് നടി ഉർവശി, ഇന്നത്തെ പുതുതലമുറ പോലും ഉർവശിയെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയായി കണക്കാക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പോലും പ്രകടമാകുന്നത്. അതുപോലെ തന്നെ ഒരു സമയത്ത് ഏവർകും […]