Blog

  • 16 കാരി പ്രസവിച്ച കേസില്‍ ട്വിസ്റ്റ് : ഗര്‍ഭത്തിന് ഉത്തരവാദി മരിച്ചെന്ന മൊഴി പച്ചക്കള്ളം







    16-year-old girl







    The video reports a twist in the case of a 16-year-old girl from Balussery, Kerala, who gave birth at Kozhikode Medical College Hospital after being a victim of sexual abuse.






    Initially, the girl and her family falsely claimed that the person responsible for the pregnancy was a man she was engaged to, who had later died in an accident in Coimbatore












    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • കള്ളം പൊളിച്ചതോടെ എനിക്ക് പണികിട്ടി തുടങ്ങി ലൊക്കേഷനിലെ ലീലാവിലാസങ്ങള്‍ തുറന്നുപറഞ്ഞ് നിഷ സാരംഗ്







    actress Nishaa Sarang







    The video features an interview with actress Nishaa Sarang, who discusses the strenuous period in her career when she was simultaneously working on up to nine serials and multiple films to fulfill her dream of building a house.







    She explains that managing the overlapping schedules and date conflicts became so overwhelming that she repeatedly suffered from high blood pressure, leading to multiple hospitalizations and requiring treatment in the ICU











    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • നടി അർച്ചന കവി വീണ്ടും വിവാഹിതയായി.. റിക്ക് വർഗീസാണ് അർച്ചനയുടെ കഴുത്തിൽ മിന്നു കെട്ടിയത് . വിവാഹത്തെക്കുറിച്ചു സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പങ്കുവെച്ചിരുന്നു . ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയൽ വൈറലാകുകയാണ് . താരത്തിന്റെ രണ്ടാം വിവാഹമാണ് ഇത് .







    The video reports that actress Archana Kavi has gotten married to Rick Varghese.
    Key details from the video:
    New Marriage: Archana Kavi married Rick Varghese. The news was shared on social media by anchor Dhanya Varma.








    Archana’s Hint: Archana had previously hinted at finding a partner in an Instagram story, stating that she was “proud to say that I chose the right human being in this bad generation” and wished the same for everyone.
    Second Marriage: This is Archana’s second marriage. She was previously married to comedian Abish Mathew in 2016, but the couple separated in 2021.







    Public Life: Archana Kavi has been open on social media about her divorce and mental health issues.
    Career: She entered the film industry with the movie Neelathamara and quickly gained attention, but later stepped away from films.












    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • നെഞ്ചിലുള്ളത് സ്‌നേഹകൂടാരം.. പക്ഷെ പ്രകടിപ്പിക്കാനറിയില്ല.. നെവിന്റെ യഥാര്‍ത്ഥ ജീവിതം..







    The video offers an explanation of the life of Nevin Kapracious, a contestant on Bigg Boss Malayalam Season 7, emphasizing that his personality and inability to express affection stem from a difficult childhood.
    Key Details about Nevin Kapracious:






    Public Persona: Nevin, a 28-year-old from Kozhikode, initially gained attention on Bigg Boss for his effeminate walk, behavior, and speech.
    Underlying Nature: People later realized that beneath his outward demeanor, Nevin possesses kindness and love, but he struggles to express it—not because he doesn’t want to, but because he doesn’t know how.






    Childhood Trauma: His life was shaped by his upbringing in a poor family, largely due to his father’s alcoholism.
    From a young age, Nevin faced constant mockery and abuse from friends and neighbors for his feminine mannerisms.
    His father never protected or comforted him; his only focus was on drinking.
    At the age of six, his father sent him away to live with another family, leaving Nevin feeling completely orphaned and isolated.












    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • story about a woman named Anjali







    This video tells a lengthy narrative story about a woman named Anjali, whose life is shattered by a shocking betrayal and her journey of survival and entrepreneurship.
    The title of the video is: “Finally, the secret is out | Was shocked to see the person…!!”
    Here is a summary of the story:
    Part 1: Love and Loss







    Anjali’s Background: Anjali, a girl from a tranquil village, moves to the city of Kochi for college to pursue her dreams.
    Meeting Roshan: In the college library, she meets Roshan, and their friendship blossoms into deep love, despite initial family opposition from both sides due to different backgrounds. Their parents eventually approve, and they get married.






    Settling In: Anjali settles into Roshan’s wealthy urban family, which includes his parents and his elder brother, Jithin. While Roshan’s father and Jithin are overtly loving, Anjali senses a faint unease in her mother-in-law’s eyes. Anjali eventually finds a job as an accountant and enjoys her married life.
    Tragedy: Five years into their marriage, Roshan dies in a severe bike accident on a rainy evening, devastating Anjali.












    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • 15 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിനെ താങ്ങിയെടുത്ത് യുവാവ് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് രണ്ടു വയസ്സുള്ള പെൺകുട്ടിയാണ് രണ്ടാം നിലയിൽ നിന്നും വൈദ്യുതിവീണത് റോഡിൽ നിൽക്കുകയായിരുന്ന 17കാരനായ യുവാവ് കുഞ്ഞു ശ്രദ്ധയിൽപ്പെടുകയും പെട്ടെന്ന് തന്നെ ഇരു കൈകളും നീട്ടി താങ്ങി എടുക്കുകയും ആയിരുന്നു.







    Hello everyone, welcome to today’s new video. A video of a young man saving a child who fell from the second floor is currently trending on social media. The 17-year-old young man, who was standing on the road when the child fell from the second floor, suddenly caught the child’s attention with both hands.

















    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • മനുഷ്യന്റെ ജീവന്‍ രക്ഷിച്ച നായകള്‍







    നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബുദ്ധി ഉള്ളവർ മാത്രമല്ല നന്ദിയും സ്നേഹവും കടപ്പാടും ഒക്കെ പ്രകടിപ്പിക്കുന്ന ജീവി കൂടിയാണ് നായകൾ മനുഷ്യരെ ഉൾപ്പെടെ നായകളെ രക്ഷിച്ചിട്ടുള്ള സംഭവങ്ങൾ ധാരാളമുണ്ട് അത്തരത്തിൽ ക്യാമറ കണ്ണുകളിൽ ഏതാനും സെക്കന്റുകൾ പതിഞ്ഞ ചില ദൃശ്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത്.







    Hello everyone, welcome to today’s new video. Dogs are not only intelligent, but also creatures that express gratitude, love, and gratitude. There are many incidents where dogs have saved humans and other dogs. Today’s video will share some of the scenes captured on camera for a few seconds.

















    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • പിതാവ് ആ കാഴ്ച കണ്ട് ഞെട്ടി, സ്വന്തം മകൾ കൺമുമ്പിൽ







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഒരു തുമ്പും കിട്ടാതെയാണ് ഒരു വർഷം മുൻപ് കേസ് അവസാനിപ്പിച്ചത് എന്നാൽ മരണകാരണം വ്യക്തമായ







    ദിവസങ്ങൾക്കു മുൻപാണ് കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്ന മകളെ കാണാൻ പിതാവ് പോയത് മകളെ കണ്ടത് പിതാവും അവളെയും കൂട്ടിയും ഉച്ച ഭക്ഷണം കഴിച്ച് ഡ്രസ്സും വാങ്ങി കൊടുത്തു.

















    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • മസ്താനിയെ കുറിച്ച് ചോദിച്ചപ്പോൾ തുറന്നടിച്ച് ധ്യാൻ ശ്രീനിവാസൻ ‎







    “ധ്യാൻ ശ്രീനിവാസൻ അഭിമുഖം: ബിഗ് ബോസ് മസ്താനിയെക്കുറിച്ച് ചോദിച്ചപ്പോൾ ധ്യാൻ ശ്രീനിവാസൻ തുറന്നു സംസാരിക്കുന്നു” എന്ന വീഡിയോയിൽ ധ്യാൻ ശ്രീനിവാസനെ അഭിമുഖം ചെയ്യുന്നതായി കാണാം. അദ്ദേഹം “മസ്താനി”യെക്കുറിച്ച് ചർച്ച ചെയ്യുകയും “മുകളിലേക്ക് കയറിയ” ഒരാളെക്കുറിച്ച് തമാശയായി







    സംസാരിക്കുകയും ചെയ്യുന്നു. ഒരു സിനിമ “ഗംഭീരം” ആണെന്നും ഒരാളെ “തൂക്കിക്കൊല്ലുന്നു” എന്നും അദ്ദേഹം പരാമർശിക്കുന്നു. അഭിമുഖക്കാരൻ ബിഗ് ബോസിനെക്കുറിച്ച് ചോദിക്കുന്നു, രാജേട്ടൻ ബിഗ് ബോസിൽ പോകുമോ എന്ന് ചോദിക്കുന്നു. ധ്യാൻ മറുപടി നൽകുന്നത് തനിക്ക് അറിയില്ലെന്നാണ്.

















    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു, പണം വന്നപ്പോൾ പേരും ലൈഫ് സ്റ്റൈലും മാറ്റി; അൻവറ സുൽത്താന മസ്താനിയായപ്പോൾ!







    ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ച് ഹൗസിലും പുറത്തും ഒരുപോലെ വിവാദം സൃഷ്ടിച്ച മത്സരാർത്ഥിയായിരുന്നു ആങ്കറും സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസറുമായ മസ്താനി. രണ്ടാഴ്ച ഹൗസിൽ നിൽക്കാൻ മാത്രമെ മസ്താനിക്ക് കഴിഞ്ഞുള്ളു. കേറിയ ആദ്യ ദിവസം മുതൽ ഹൗസിലെ റൂളുകൾ തെറ്റിക്കുകയും യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള​ ​ഗെയിമുകൾ കളിക്കാൻ ശ്രമിക്കുകയും ചെയ്ത മത്സരാർത്ഥിയുമാണ് മസ്താനി.









    അനുവുമായി ചേർന്ന് ജിസേൽ-ആര്യൻ വിഷയത്തിൽ ഇടപെട്ടതും ലെസ്ബിയൻ കപ്പിളായ നൂറയ്ക്കും ആദിലയ്ക്കും എതിരെയും അവരുടെ കമ്യൂണിറ്റിക്ക് എതിരെയും സംസാരിച്ചതാണ് മസ്താനിക്ക് തിരിച്ചടിയായത്. ഈ സീസണിൽ പ്രേക്ഷകുടെ ഹേറ്റ് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ മത്സരാർത്ഥി കൂടിയാണ്.



    മസ്താനിയുടെ കഴിഞ്ഞ കാല ജീവിതവും പഴയ കാല ഫോട്ടോയുമാണ് ഇപ്പോൾ ബിബി പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. മസ്താനിയുടെ മുൻകാല ജീവിതത്തെ കുറിച്ചുള്ള ഒരു സ്ത്രീയുടെ വോയ്സ് മെസേജാണ് ഏറ്റവും കൂടുതൽ വൈറലാകുന്നത്. മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടവരാണ് മസ്താനിയും കുടുംബവുമെന്നും ബാപ്പ അസുഖം ബാധിച്ച് മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാതെ സിനിമയ്ക്ക് പോയിയെന്നും പുറത്ത് വന്ന വോയ്സിൽ പറയുന്നു.



    മസ്താനി കൊച്ചിക്കാരിയാണ്. അവളുടെ ഉമ്മ കൊച്ചിയിൽ ഏതോ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് മുങ്ങി കളഞ്ഞു. ഏഴ് വർഷം മുമ്പ് നടന്ന സംഭവമാണ്. അതിനുശേഷമാണ് കൊടുങ്ങല്ലൂരേക്ക് ഇവർ താമസം മാറിയത്. മുക്കുപണ്ടം പണയം വെച്ച് പോയപ്പോൾ ആൾക്കാർ അന്വേഷിച്ചു.

    പക്ഷെ ഐഡി പ്രൂഫ് മാത്രമെ സബ്മിറ്റ് ചെയ്തിരുന്നുള്ളു. ഒരു ​ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണമാണ് പണയം വെച്ചത്. അ‍ഞ്ച് പവൻ എന്ന് പറഞ്ഞാണ് പണയം വെച്ചത്. അന്ന് അഞ്ച് പവനുള്ള പണവും ഇവർ കൈപറ്റി. ഇത് പണയത്തിന് എടുത്തയാൾ ജോലി പോയതിന്റെ പേരിൽ അടുത്തിടെ ആത്മഹത്യ ചെയ്തു. ചെറുപ്പം മുതൽ മസ്താനിയുടെ വായിൽ നിന്നും തെറി മാത്രമെ വരൂ. കൊച്ചിയിലേക്ക് വരാൻ ഇവർക്ക് പറ്റില്ല. പലർക്കും പണം തിരികെ കൊടുക്കാനുണ്ടെന്നും വോയ്സിൽ പറയുന്നു.



    അതുപോലെ ബാപ്പ മരിച്ച അടുത്ത ദിവസം തന്നെ സിനിമയ്ക്ക് പോയി എന്നും ബാപ്പയെ മസ്താനിയും കുടുംബവും നോക്കിയിട്ടില്ലെന്നും മരിക്കുമ്പോൾ അദ്ദേഹത്തിന് എച്ച്ഐവിയായിരുന്നുവെന്നും വോയ്സിനൊപ്പം പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുണ്ട്. ബാപ്പ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസുലേഷനിൽ കിടന്നിരുന്നു എന്നും പറയപ്പെടുന്നു.





    പണം വന്നപ്പോൾ പേരും ലൈഫ് സ്റ്റൈലും മാറ്റി അൻവറ സുൽത്താന മസ്താനിയായതാണെന്നും റിപ്പോർട്ടുകളുണ്ട്. മസ്താനി എന്നത് തന്റെ യഥാർത്ഥ പേരല്ലെന്നത് മസ്താനി ബി​ഗ് ബോസ് ഹൗസിൽ വെച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2014ൽ പകർത്തിയ മസ്താനിയുടെ പഴയ ഫോട്ടോ വൈറലായതോടെ നിറത്തിലും രൂപത്തിലും ഉണ്ടായ മാറ്റവും ചർച്ചയാകുന്നുണ്ട്. ​ഗ്ലൂട്ടാത്തിയോൺ ഷോട്ട്സുകളാകും നിറത്തിൽ മാറ്റം വരാൻ സഹായിച്ചതെന്നാണ് ചിലർ കുറിച്ചത്.




    ബോഡി ഷെയ്മിങ് നടത്തികൊണ്ടുള്ള നിരവധി കമന്റുകളും ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിൽ പ്രസിദ്ധമായ വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിലെ അവതാരകയാണ് മസ്താനി. ധ്യാൻ ശ്രീനിവാസനുമായി തുടക്കത്തിൽ മസ്താനി ചെയ്ത അഭിമുഖം ഹിറ്റായിരുന്നു.


    അന്ന് ഷോയ്ക്ക് മസ്തി വിത്ത് മസ്താനി എന്നുള്ള പേരൊക്കെ ഇട്ടത് ധ്യാനായിരുന്നു. അതിനുശേഷമാണ് ആങ്കർ എന്ന രീതിയിൽ കൂടുതൽ അവസരങ്ങൾ മസ്താനിക്ക് ലഭിച്ച് തുടങ്ങിയത്. താനാണ് വീട്ടിലെ ഏക വരുമാനമാർ​ഗമെന്നും കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് താനാണെന്നും ബി​ഗ് ബോസ് ഷോയിൽ വെച്ച് മസ്താനി തുറന്ന് പറഞ്ഞിരുന്നു.



    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)