തന്റെ പ്രണയ കഥ വെളുപ്പെടുത്തി ഭാവന ..നവീൻ അന്ന് തന്ന ഉറപ്പിന്മേൽ ഞാൻ വീണു പോയി
എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമാണ് ഭാവനയെ മലയാളികൾ കണ്ടിട്ടുള്ളത്. അവൾക്ക് ചുറ്റിനും ഉള്ളവരെയും സന്തോഷിപ്പിക്കാൻ ഭാവന എപ്പോഴും ശ്രമിക്കുന്ന ആളാണെന്നാണ് ഭാവനയോട് അടുത്ത സുഹൃത്തുക്കൾ പറയുക. കഴിഞ്ഞദിവസം സൂപ്പർ സ്റ്റാർ വേദിയിൽ എത്തിയ ഭാവന […]