കാമുകന് ആക്സിഡൻറ് പറ്റി മുഖം വികൃതമായപ്പോൾ കാമുകി ചെയ്തത് കണ്ടോ..
ഹായ് ഫ്രണ്ട്സ് ഞാൻ കാർത്തിക് കൃഷ്ണ.. മുഖത്തൊക്കെ തുന്നി കെട്ടിയതിന്റെ പാടുങ്ങളുമായി ഒരു ചെറുപ്പക്കാരൻ സ്ക്രീനിൽ വന്നു.. എൻറെ മുഖത്തെ ഈ പാടുകളൊക്കെ കണ്ട് ഞാൻ ഒരു ഗുണ്ടയാണ് എന്ന് നിങ്ങൾ കരുതരുത്.. മൂന്നുമാസം […]