Blog

  • യുവാവിന്റെ കൂട്ടുകാരിയായ യുവതി ആൺ സുഹൃത്തുക്കളെ കൂട്ടി യുവാവിനോട് ചെയ്തത്

    What happened to the young man?, What happened to the young man?, What happened to the young man? ,What happened to the young man? ,What happened to the young man? ,What happened to the young man?
    What happened to the young man?, What happened to the young man?, What happened to the young man? ,What happened to the young man? ,What happened to the young man? ,What happened to the young man?

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • കാമുകിയുടെ മകളെ തറയിലടിച്ച് കൊലപ്പെടുത്തി ഇരുപത്താറുകാരന്‍; കാരണം വിചിത്രം

    ബെംഗളൂരുവില്‍ കാമുകിയുടെ ഏഴ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്താറുകാരന്‍ അറസ്റ്റില്‍. മുൻ മാർക്കറ്റിങ് എക്സിക്യൂട്ടീവായ ദർശൻ കുമാർ യാദവിനെയാണ് കുമ്പളഗുഡു പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ ശില്‍പയുടെ മകള്‍ സിരിയാണ് കൊല്ലപ്പെട്ടത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സിരി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ ദര്‍ശനെ തിങ്കളാഴ്ചയാണ് പിടികൂടിയത്.

    സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശില്‍പയും ദർശൻ കുമാർ യാദവും പ്രണയത്തിലായിരുന്നു. ഭർത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ശില്‍പ സിരിയുടെയും വളര്‍ത്തമ്മയുടെയും കൂടെയാണ് താമസിച്ചിരുന്നത്. ഓഗസ്റ്റിൽ വളർത്തമ്മ മരിച്ചതോടെ വീട്ടില്‍ ശില്‍പയും സിരിയും മാത്രമായി. തങ്ങളുടെ അടുപ്പത്തിന് കുഞ്ഞ് തടസ്സമാണെന്ന് പറഞ്ഞ് സിരിയെ ഹോസ്റ്റലില്‍ ചേര്‍ക്കാന്‍ ദര്‍ശന്‍ ശില്‍പയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ശിൽപ സമ്മതിച്ചില്ല. ഇതിന്‍റെ പേരില്‍ ദർശൻ ശില്‍പയുമായി വഴക്കിടുന്നതും ശാരീരികമായി ആക്രമിക്കുന്നതും പതിവായി.

    അമ്മയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ദര്‍ശന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈമാസം 23 ന് ശിൽപയുടെ വീട്ടിൽ താമസിച്ച ദര്‍ശന്‍ പിറ്റേന്ന് ശിൽപ ജോലിക്ക് പോയശേഷം, അവിടെത്തന്നെ തുടര്‍ന്നു. പിന്നീട്, ശിൽപയെ വിളിച്ച് ഉടൻ തിരിച്ചെത്തണമെന്ന് ദര്‍ശന്‍ ആവശ്യപ്പെട്ടു. ഫോണിലൂടെ മകളുടെ കരച്ചിൽ കേട്ട ശില്‍പ പരിഭ്രാന്തയായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശില്‍പയെയും ദര്‍ശന്‍ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ടു.

    രക്ഷപ്പെട്ട് പുറത്തുകടന്ന ശില്‍പ കണ്ടത് രക്തത്തിൽ കുളിച്ച്, അനക്കമറ്റ് കിടക്കുന്ന മകളെയായിരുന്നു. കുഞ്ഞിന്‍റെ തല തറയിൽ പലതവണ ഇടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ശില്‍പയെ വിവാഹം കഴിച്ചിരുന്നുവെന്ന് ദർശന്‍റെ കുറ്റസമ്മതമൊഴിയില്‍ അവകാശപ്പെടുന്നു. എന്നാല്‍ ദര്‍ശന്‍ തന്‍റെ കാമുകനാണെന്നാണ് ശില്‍പയുടെ പരാതിയിലുള്ളത്. ഇൻസ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്ന ദര്‍ശന് നിരവധി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • പ്രിയ വാര്യരുടെ 26-ാം ജന്മദിനം ആഘോഷമാക്കി താരസുഹൃത്തുക്കൾ ‎

    birthday celebration of actress Priya Varrier

    This video is about the 26th birthday celebration of actress Priya Prakash Varrier, who is widely known as the “wink queen”. The celebration was attended by her close friends and fellow young actors, including Sarjano Khalid, Roshan Abdul Rahoof, and Nandana Varma

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ‘ഞാനൊരു സുന്ദരനല്ലേ’; ഹോട്ടലിലേക്ക് വിളിച്ചു കടന്നുപിടിച്ചു; അജ്മല്‍ അമീറിനെതിരേ നടി

    നടൻ അജ്മൽ അമീറിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നർവിനി പറയുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി പറഞ്ഞു. തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തലാണ് വെളിപ്പെടുത്തല്‍. നേരത്തേയും നര്‍വിനി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. നർവിനിയുടെ വാക്കുകൾ: ‘ഒരുപക്ഷെ അജ്മൽ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് ഞാനായിരിക്കും. മുൻപ് എന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം ഇന്റർവ്യൂവില്‍ അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. 2018ലായിരുന്നു സംഭവം. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് അജ്മൽ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അത്ര പരിചയമില്ലായിരുന്നു.

    കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മൽ അമീർ ആണെന്ന് പറഞ്ഞുതന്നത്. അവിടെവച്ച് അജ്മൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ അഭിനേതാവല്ലേ തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്പറും ഷെയര്‍ ചെയ്തു. വാട്സ്ആപ്പിൽ മെസജ് അയക്കുകയും ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അജ്മൽ എന്നോട് ഓഡിഷന് വരാന്‍ പറഞ്ഞു. എന്നാല്‍ ഞാൻ അടുത്ത ദിവസം ഡെൻമാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. എങ്കിൽ ഇപ്പോൾ തന്നെ വന്നു ടീമിനെ മീറ്റ് ചെയ്യാം എന്നായി. ഇത്ര പെട്ടെന്ന് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ വന്ന് മീറ്റ് ചെയ്താല്‍ മാത്രം മതി ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാൻ കുറച്ചു സമയമെടുക്കുമെന്നും പറഞ്ഞു.

    അന്ന് രാത്രിയായിരുന്നു എനിക്ക് ഫ്ലൈറ്റ്. എങ്കിലും ഓഡിഷന് പോയി. സാധാരണ ഓഡിഷന് പോകുമ്പോൾ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. പക്ഷേ അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. അറിയപ്പെടുന്ന ഒരു നടനായതിനാല്‍ എനിക്ക് പേടിയും തോന്നിയില്ല. എവിടെയാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ലൊക്കേഷന്‍ അയച്ചുതന്നു. ഞാൻ ഗൂഗിൾ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ സ്ഥലമല്ലല്ലോ എന്ന് ഞാൻ ചോദിച്ചു. ഒരു ഹോട്ടലോ കോഫി ഷോപ്പോ അങ്ങനെന്തോ ആണെന്നാണ് പറഞ്ഞത്. നല്ല സ്ഥലമാണെന്നും പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു. ഞാൻ കതകില്‍ മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങൾ എവിടെയെന്ന് ചോദിച്ചപ്പോൾ‌ അവരിപ്പോൾ പുറത്തേക്ക് പോയെന്നായിരുന്നു മറുപടി. എങ്കിൽ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാൻ‌ പറഞ്ഞപ്പോൾ‌ അജ്മൽ സമ്മതിച്ചില്ല.

    എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ റൂമിലേക്ക് കയറിപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പിയെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. 20 മിനിറ്റില്‍ ഞാന്‍ മെസേജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചിട്ടു. ഇതിനിടെ അജ്മൽ സംസാരിച്ചുകൊണ്ട് എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. ഞാൻ കൈ കഴുകണമെന്ന് പറഞ്ഞ് എഴുന്നേറ്റ് വാഷ് റൂമില്‍ കയറി. പിന്നെ എന്ത് ചെയ്യണം എന്നായി എന്‍റെ ചിന്ത. എങ്ങനെ നേരിടണം എന്ന് ഞാന്‍ ആലോചിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഞാൻ പുറത്തിറങ്ങിയതും അയാൾ പാട്ടുവച്ച് എന്റെ കൈയ്യിൽ പിടിച്ചു. ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു.

    അപ്പോൾ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷെ ഞാനതിനല്ല വന്നത് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് താല്പര്യമില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ‘ഞാന്‍ ഇത്ര സുന്ദരനായ ആളല്ലേ, എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ’ എന്നായിരുന്നു മറുപടി. ‘എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല’ എന്ന് ഞാന്‍ പറഞ്ഞു. ഞാനയാളെ മാനസികമായി തളർത്താൻ ശ്രമിക്കുകയായിരുന്നു. എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തതെന്നായി അയാള്‍. ഇതിനിടയിൽ എന്നെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഞാന്‍‌ അത് തടഞ്ഞു.

    നിനക്ക് എന്നെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബർ ഡ്രൈവര്‍ക്ക് മെസേജ് അയച്ചു. എന്റെ സഹോദരിമാർ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്നും ഞാൻ പോയില്ലെങ്കിൽ അവർ മുകളിലേക്ക് കയറി വരുമെന്നും പറഞ്ഞു. അപ്പോള്‍ തന്നെ എന്‍റെ സുഹൃത്ത് എന്ന മൊബൈലില്‍ വിളിച്ചു. റൂം ബോയി കോളിങ് ബെല്ല് അടിക്കുകയും ചെയ്തു.

    അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്. എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. ഇനിയും കാണാൻ പറ്റുമോ എന്ന് ചോദിക്കും. പഠനവും ജീവിതവും ഓര്‍ത്താണ് അന്ന് പൊലീസില്‍ പരാതിപ്പെടാതിരുന്നത്.’ നർവിനി പറഞ്ഞു നിര്‍ത്തുന്നു. ‘സിനംകോൽ’, ‘ഉയിർവരായി ഇനിത്തായി’ എന്നീ ചിത്രങ്ങളിലെ നായികയാണ് നർവിനി.

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • പ്രതിസന്ധിയിലും ഓമനയും രമേശനും ഒന്നായ കഥ….!! ‎

    Ramesan and Omana from Cherthala, Ramesan and Omana from Cherthala, Ramesan and Omana from Cherthala, Ramesan and Omana from Cherthala, Ramesan and Omana from Cherthala, Ramesan and Omana from Cherthala, Ramesan and Omana from Cherthala

    The video tells the inspiring story of Ramesan and Omana from Cherthala, Kerala, who refused to postpone their wedding despite Ramesan being seriously injured in a bicycle accident just days before the ceremony. After

    sustaining severe leg injuries and being hospitalized on October 15, Ramesan was brought home on the determined wedding date of October 25, where the simple, heartfelt ceremony was conducted with the groom sitting on his bed to tie the thali.

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ഇത്ര നാൾ എവിടെ ആയിരുന്നു എന്തൊരു ശബ്ദം ആണ്

    ഇത്ര നാൾ എവിടെ ആയിരുന്നു എന്തൊരു ശബ്ദം ആണ്
    ഇത്ര നാൾ എവിടെ ആയിരുന്നു എന്തൊരു ശബ്ദം ആണ്

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • അന്യസംസ്ഥാന സ്ത്രീകൾ നമ്മുടെ നാട്ടിൽ ഇറങ്ങി ചെയ്യുന്നതിനെതിരെ മലയാളി സ്ത്രീകൾ പ്രതികരിച്ചപ്പോൾ

    അന്യസംസ്ഥാന സ്ത്രീകൾ നമ്മുടെ നാട്ടിൽ ഇറങ്ങി ചെയ്യുന്നതിനെതിരെ മലയാളി സ്ത്രീകൾ പ്രതികരിച്ചപ്പോൾ

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, തുറിച്ച് നോട്ടം രൂക്ഷം ; വിഡിയോ

    യാത്രകളിലും പൊതുമധ്യത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഈ അവസരത്തില്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ.

    ബസില്‍ തന്‍റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്‍റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി

    ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു. സമ്മിശ്ര പ്രതികരണമാണ് വി‍ഡിയോയ്ക്ക് ലഭിക്കുന്നത്. സ്നേഹയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • ‘എന്റെ മാലയും താലിയും കാണ്മാനില്ല’; പരാതിയുമായി വീണ എസ്.നായര്‍

    മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായര്‍ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്.

    വീണയുടെ കുറിപ്പ് 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്‍മാനില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact @തിലകൻ 8921285681

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)

  • അനുമോളെ ഉപ*ദ്ര*വിച്ച് ആദില 🙄 അടുക്കളയിൽ പൊരിഞ്ഞ അ*ടി 🛑 ആദിലക്ക് എന്തും

    Drama within a reality show house

    This video offers a satirical commentary on the latest drama within a reality show house (implied to be Big Boss), focusing on a “fierce fight in the kitchen” between contestants Anumol and Adila over food distribution. The commentator criticizes the nature of the argument, noting that while Adila used extremely harsh and vulgar language (including curses like “may you eat and be destroyed”),

    Anumol is repeatedly losing her composure and reputation by aggressively trying to assume the role of the controlling ‘Kettilamma’ (mistress of the house). The narrator expresses frustration that the season has become defined by these petty “kitchen fights” and urges the contestants to abandon the foolish behavior and unnecessary drama, cautioning that continued focus on such trivial matters will ultimately lead to their elimination by the voting public.

    (ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)