വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു…! പ്രയാഗ് എന്നെ വിളിക്കുന്നത് പോലെയൊരു തോന്നല്‍ എനിക്കുണ്ടായി.. ഗംഗയിൽ പുണ്യ സ്നാനം ചെയ്ത് നായികമാർ !
ഇപ്പോൾ രാജ്യമെങ്ങും ചർച്ച ചെയ്യുന്നത് ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാകുംഭമേളയെ കുറിച്ചാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ നടിമാർ സംയുക്ത മേനോൻ, കെ ജി എഫ് നായിക ശ്രീനിധി ഷെട്ടി എന്നിവർ […]