റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.. പിന്നീട് സംഭവിച്ചത്..
ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.. മുംബൈയിലെ ഒരു റസ്റ്റോറൻറ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വ്യക്തിയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.. […]