കള എന്ന ടോവിനോ ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിംഗ് വീഡിയോ പങ്കിട്ടതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂട് പിടിച്ച ചര്‍ച്ച.
കൊറോണ കാലഘട്ടത്തിലെ ഇടവേളയ്ക്ക് ശേഷം ചിത്രങ്ങൾ വരുന്നു. ടോവിനോ തോമസ് അഭിനയിച്ച കളയാണ് ഇപ്പോൾ പ്രധാനവാർത്തകൾ സൃഷ്ടിക്കുന്നത്. രോഹിത് വി.എസ്. ടോവിനോയ്ക്ക് പുറമെ ലാൽ സുമേഷ് മൂർ, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]