പറയാൻ ഒന്നുമില്ലാതെ ചുവരും ചാരി അവൾ ഇരുന്നതും എനിക്കൊരു വെളിപാട് കിട്ടി..
കബ്‌സ രചന : ജിനിത :::::::::::::::::::: രാവിലെ മുതൽ നല്ല മഴയാണ് ഒപ്പം കട്ടകലിപ്പിലാണ് ഭാര്യ.. പുസ്തകം പ്രസിദ്ധീകരിക്കണമെന്ന അവളുടെ ആഗ്രഹത്തെ പപ്പടംപോലെ പൊട്ടിച്ചു വെള്ളപുട്ടിനൊപ്പം ഞാൻ അകത്താക്കി.. ആക്രാന്തത്തിൽ കഴിക്കുന്നതിനിടയിൽ സവാൻ പോണെന്ന് […]