സത്യത്തില്‍ ഈ ലോക്ക്ഡൗൺ ഒക്കെ ആഘോഷിക്കണം,, മാതൃക കാണിച്ച് എസ്തേര്‍.. പുത്തന്‍ ട്രെന്‍ഡ് ആകുന്ന വിർച്വൽ ഫോട്ടോഷൂട്ട്.. ഇതെങ്ങനെ സാധ്യക്കും കാണുക
മോഹൻലാലിന്റെ മകളായി അഭിനയിച്ചുകൊണ്ടാണ് എസ്ഥർ അനിൽ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്- ടി കെ രാജീവ് കുമാറിന്റെ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തേര്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായത്. മോഹൻലാലും ജീത്തു ജോസഫും ചേര്‍ന്ന് […]