നടി അത്ര പോരെന്ന് പറഞ്ഞവര്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.. എല്ലാം ഒന്നിന്നൊന്ന് മെച്ചം. നടിയുടെ ലുക്ക് കണ്ടാല്‍ കന്നുമിഴിക്കാത്തവര്‍ ഉണ്ടാകില്ല.. ഗ്ലാമർ ലുക്കിൽ സുധി വാത്മീകത്തിലെ കുട്ടി
സു സു സുധി വത്മീകം, തിരുവനന്തപുരം ലോഡ്ജ്, നിർണായകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് റോഷ്നി സിംഗ് അറിയപ്പെടുന്നത്. രഞ്ജിത്ത് ശങ്കർ – ജയസൂര്യ നായകനായ ‘സൂ സൂ സുധി വാത്മീകം’ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ […]