ഒരുകാലത്തെ ഗിസ്സിപ് കൊളമായ ചിമ്പു ഹന്‍സിക ബന്ധം. ചിമ്പുവിൽ നിന്നുള്ള ആ ഒരൊറ്റ വാക്ക് എന്‍റെ നെഞ്ചു തകർത്തു ; ഹൻസിക വെളിപ്പെടുത്തുന്നു.
സെലിബ്രിറ്റികൾ പ്രണയത്തിലാകുന്നത് സാധാരണമായി. താരങ്ങളുടെ പ്രണയവും മാധ്യമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരം വാർത്തകൾ നിറഞ്ഞ ഒരു കോളിവുഡ് പ്രണയമാണ് ചിമ്പു-ഹൻസിക ബന്ധം. എന്നാൽ ഇരുവരും പെട്ടെന്ന് പിരിഞ്ഞു. ബന്ധം വിച്ഛേദിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെ ആരാധകരെ അറിയിച്ചയാളാണ് […]