ഇനി ലിവിംഗ് ടുഗെദർ ടെസ്റ്റ് നടത്താനില്ല, കൊച്ചിന് വയസ് 13 ആയി, ആ ഒരു മെെെൻഡ് സെറ്റ് ഇല്ല, ആര്യ ബാബു പറഞ്ഞത് ഇങ്ങനെ..
നടി ആര്യ ബാബു വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ആദ്യ വിവാഹ ബന്ധപരാജയത്തിന് ശേഷവും ഒരു പ്രണയ പരാജയത്തിനും പിന്നാലെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്. രണ്ടാമതൊരു വിവാഹം ആര്യയുടെ സ്വപ്നമായിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ […]