Blog

  • ദിലീപും കാവ്യയും ചെയ്തത് പോലെ! അവസാനം ആ ട്വിസ്റ്റ്! ഉദയ്പൂര്‍ പാലസില്‍ വിജയ്-രാശ്മിക വിവാഹം?

    സ്‌ക്രീനിലെ കെമിസ്ട്രി മികച്ചതെന്ന് ലോകം വിലയിരുത്തിയപ്പോള്‍ അത് ജീവിതത്തിലേക്ക് പകര്‍ത്തിയവരും ഏറെയാണ്. മാതൃകാ ദമ്പതികളായി ചിലര്‍ മുന്നേറുമ്പോള്‍ ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞവരുമുണ്ട്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരജോഡികളായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദാനയും വിവാഹിതരാവാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

    ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരിയിലാണ് വിവാഹം എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഗീതഗോവിന്ദം, ഡിയര്‍ കോമ്രേഡ് ഈ സിനിമകളിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. അന്നത്തെ സ്‌ക്രീന്‍ കെമിസ്ട്രിയാണ് പ്രണയമായി മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. ഇരുവരെയും ഒന്നിച്ച് കണ്ടതും, അഭിമുഖത്തിനിടെ വിജയ് രാശ്മികയെ വിളിച്ച് സംസാരിച്ചതുമെല്ലാം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

    ചമ്മലോടെയായിരുന്നു അന്ന് വിജയിനോട് രാശ്മിക സംസാരിച്ചത്. പ്രണയമല്ലായിരുന്നുവെങ്കില്‍ ശബ്ദം മാറില്ലായിരുന്നുവെന്നായിരുന്നു ഫാന്‍സിന്റെ കമന്റുകള്‍. പിറന്നാള്‍ ദിനത്തില്‍ ഒന്നിച്ചായിരുന്നതും, യാത്രകളിലും കൂടെയുണ്ടായിരുന്നതുമെല്ലാം പ്രണയ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
    എന്നാണ് വിവാഹം എന്ന ചോദ്യത്തില്‍ ഇരുവരും കൃത്യമായ പ്രതികരണം നല്‍കിയിട്ടില്ല എന്നതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നായിരുന്നു

    രാശ്മികയുടെ മറുപടി. വിജയ് ആവട്ടെ ഇത്തരം ചോദ്യങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു. രാജസ്ഥാനിലെ പൈതൃക വേദിയാണ് വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. ഉദയ്പൂര്‍ പാലസില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് യൂട്യൂബേഴ്‌സിന്റെ കണ്ടെത്തല്‍. പാലസിലെ ജീവനക്കാരുമായി സംസാരിച്ചുവെന്നും, ഇവര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം തന്നുവെന്നുമായിരുന്നു വീഡിയോയിലൂടെ ടാനിയ പറഞ്ഞത്. പാലസില്‍ നിന്നുള്ള രംഗങ്ങളും വീഡിയോയിലൂടെ കാണിച്ചിരുന്നു. ഫെബ്രുവരി രണ്ടിനാണ് വിവാഹം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്ന് രാശ്മിക വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 26നാണ് വിവാഹം എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം. സിനിമ മേഖലയില്‍ നിന്നുള്ളവരും വിവാഹത്തില്‍ പങ്കെടുത്തേക്കും.

    വിവാഹം തികച്ചും സ്വകാര്യമായി നടത്താനുള്ള നീക്കമാണ് താരങ്ങള്‍ നടത്തുന്നത്. വിവാഹ ശേഷം സഹപ്രവര്‍ത്തകര്‍ക്കായി ഹൈദരാബാദില്‍ വിവാഹവിരുന്ന് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷൂട്ട് കഴിയുന്നതോടെ സിനിമയെ അവിടെ വിട്ടാണ് ഞാന്‍ പോവുന്നത്.

    വീട്ടിലെത്തിയാല്‍ സിനിമയെക്കുറിച്ച് സംസാരമില്ല. അഭിനയിക്കുന്ന സമയത്ത് നൂറ് ശതമാനം കൊടുത്താണ് ചെയ്യുന്നത്. അത് കഴിഞ്ഞാല്‍ എല്ലാവരെയും പോലെ ഇഷ്ട ഭക്ഷണമൊക്കെ കഴിച്ച്, വീട്ടുകാരോടും, സുഹൃത്തുക്കളോടൊപ്പവും സമയം ചെലവഴിക്കാനാണ് എനിക്കും ഇഷ്ടം. ആ സമയത്ത് സിനിമയെക്കുറിച്ചുള്ള സംസാരമൊന്നും ഉണ്ടാവാറില്ലെന്നും രാശ്മിക വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം നടക്കുന്നത് അറിയുന്നുണ്ടെങ്കിലും അതേക്കുറിച്ച് പ്രതികരിക്കാനായിട്ടില്ല എന്ന നിലപാടും ഇവര്‍ക്കുണ്ട്.

  • കാലൻ അവധിക്ക് പോയപ്പോൾ സംഭവിച്ചത്.. ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാൻ പറ്റൂ..

    നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രതീക്ഷിക്കാത്ത അനവധി സംഭവങ്ങൾ പലർക്കും പല സമയങ്ങളിലും ആയിട്ട് നടന്നിട്ടുണ്ട് അതിൽ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള

    രക്ഷപ്പെടലുകളും ഉണ്ടായിട്ടുണ്ട് ഭാഗ്യം എന്നുള്ള ഒരു കാരണം കൊണ്ട് മാത്രം ജീവൻ തിരിച്ച് കിട്ടിയവരുണ്ട് അത്തരത്തിൽ ക്യാമറയിൽ കുറിച്ച് ആവശ്യത്തിന് സംഭവങ്ങളാണ് ഈ വീഡിയോ നമ്മൾ കാണാനായിട്ട് പോകുന്നത്.

  • മനുഷ്യരെ രക്ഷിച്ച മൃഗങ്ങൾ.. എന്നാലും അവരുടെ ഭാഗ്യം നോക്കണേ..

    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ മൃഗങ്ങളെയും അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതും ഒരുപാടു വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ മാർഗ്ഗങ്ങൾ മനുഷ്യരെ

    രക്ഷപ്പെടുത്തുന്നത് കുറച്ചു വ്യത്യസ്തമായിട്ടുള്ള കാര്യം തന്നെയാണ് അപകടത്തിൽപ്പെട്ട മനുഷ്യരെയും മൃഗങ്ങളെ രക്ഷിച്ച അഞ്ച് സംഭവങ്ങളാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത് വ്യത്യസ്തമായുള്ള വീഡിയോകൾക്കായി പേജ് ഫോളോ ചെയ്യു.

    കടപ്പാട്

  • കാസർഗോഡ് വീട്ടമ്മയ്ക്ക് സംഭവിച്ചത്. ഈ അപകടം എല്ലാവരും അറിയണം.!

    കാസർഗോഡ് വീട്ടമ്മയ്ക്ക് സംഭവിച്ചത്.
    ഈ അപകടം എല്ലാവരും അറിയണം.!

    What happened to the Kasaragod housewife.
    Everyone should know about this accident.

  • ഗർഭിണിയായ സ്ത്രീയെക്കുറിച്ച് അപവാതം പ്രചരിപ്പിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..

    കരിമൻ്റെ പെണ്ണ് പിഴച്ചു.. അവൻ പോകാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.. പിഴച്ചവൾ.. കവലയിലെ ചായക്കടയിൽ നേരം പുലർന്നത് പരന്ന വാർത്തയാണ് ഇത്.. അറിയാത്തവർക്കൊക്കെ ചൂട് ചായക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ വാർത്ത..

    അല്ല നായരെ പിഴച്ചത് തന്നെയാണെന്ന് ഉറപ്പുണ്ടോ.. അവൻ പോയിട്ട് അധികം ആയില്ലല്ലോ.. പെണ്ണിൻറെ വയർ അവൻറെ ചോര ഉള്ളിലിട്ട വീർത്തുവരുന്നത് എങ്കിലോ.. ഒരു രാത്രി കൊച്ചു കൂരയിൽ നിന്ന് അരിവാളും കൊണ്ട് തനിക്ക് നേരെ ചീറി വന്നവളെ ഓർത്തുകൊണ്ട് ശങ്കരൻ കേട്ട വാർത്ത .

    വിശ്വസിക്കാൻ കഴിയാതെ ഇരുന്നു.. അതെങ്ങനെ ശരിയാകും ശങ്കരാ.. കരിമൺ പോയിട്ട് മാസം അഞ്ചായി.. പെണ്ണിൻറെ വയറിന് നാലിന്റെ വലുപ്പമേ ഉള്ളൂ.. കേശവൻ നായർ വിടാൻ കൂട്ടില്ല.. വയറിൻറെ വലിപ്പം വച്ച് അങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുമോ നായരെ..

    പെണ്ണിനെ സംശയിക്കാൻ മടിച്ചുനിന്ന മാധവനും തൊട്ടാൽ പൊള്ളുന്ന പെണ്ണിൻറെ ഉശിറിന് മുൻപിൽ പകച്ചു പോയിട്ടുണ്ടായിരിക്കണം.. ഒരു കൈയെ വീർത്തു വരുന്ന വയറിലും മറുകയ്യിൽ അരിവാളുമായി നടന്നു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

  • എന്റമ്മേ എന്തൊരു സ്ട്രക്ചർ ആടി നിന്നെ കാണാൻ







    ഈ ഇടയായിട്ട് നമ്മുടെ മോൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നുന്നു ചേട്ടാ രാത്രിക്ക് എടുക്കാൻ നേരം സുധർമ്മ ജയനോട് പറഞ്ഞു അതെന്താ നിനക്ക് ഇപ്പോൾ അങ്ങനെ ഒരു തോന്നൽ കോളേജ് വിട്ടുവന്നാൽ ഏത് നേരവും അവൾക്ക് മൊബൈലും കയ്യിൽ പിടിച്ച് ഇരിക്കാൻ നേരമുള്ളൂ രാത്രി 12 മണി ആയാലും ഉറങ്ങില്ല വല്ല ചുറ്റും കളിയും ഉണ്ടോ .








    എന്നാണ് എന്റെ സംശയം നിനക്ക് ഭ്രാന്തുണ്ടോ മൊബൈലൊക്കെ ഉപയോഗിച്ച് ഇരിക്കും അതിനെ നീ മറ്റേ കണ്ണിലൂടെ കണ്ട് ആവശ്യമില്ല അവൾ എന്റെ മോളാണ് എന്റെ മോൾ അങ്ങനെ നീ പറഞ്ഞത് പോലെ വഴി തെറ്റി പോകുന്ന ടൈപ്പ് അല്ല നീ വെറുതെ എന്റെ കൊച്ചിനെ സംശയിക്കാൻ നിൽക്കണ്ട ജയൻ ദേശത്തോടെ പറഞ്ഞു.




















  • കാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ അവൾക്ക് കണ്ണീരടക്കാനായില്ല, ഹൃദയസ്പർശിയായ വീഡിയോ







    കാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ അവൾക്ക് കണ്ണീരടക്കാനായില്ല
    നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹൃദയസ്പർശിയായ പല വീഡിയോകളും നമ്മൾ ദിനംപ്രതിസമൂഹം മാധ്യമങ്ങളിൽ കാണാറുണ്ട് ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും .








    ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആശങ്ക മാത്രമായ കിടക്കും അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാകുന്നത് ഇന്ത്യ ടുഡേ എന്ന് പറയുന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.




















  • പ്രിയ സുന്ദരി നടിക്ക് രഹസ്യവിവാഹം വരന് 10 വയസ്സ് കുറവ്.. ആരാധകർ അറിഞ്ഞപ്പോൾ സംഗതി പുറത്തായി.. വൈറലായി







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം രംഗീല എന്ന ചിത്രത്തിൽ പ്രേക്ഷകരെ ധരിപ്പിച്ചയും അസാധാരണ മെഴുക്കത്തോടെയും ആടിപ്പാടിയും ഊർവിള എന്ന സുന്ദരി നടിയെയും ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും .








    ആരാധകരുടെ പ്രിയതാരമായ നടിയായിരുന്നു സംവിധായകൻ ഗോപാലൻ വർമ്മയുടെ പ്രിയപ്പെട്ട നായിക കൂടിയായിരുന്നു ഊർമിള നടിയുടെ വിവാഹിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.




















  • സ്കൂളിൽ പോയി വരുന്ന വിദ്യാർത്ഥിനി സമൂഹത്തിന്റെ നന്മക്കായി ചെയ്ത പ്രവൃത്തി.. ചിലതൊക്കെ നമ്മൾ തനിയെ പടിക്കും..







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിൽ പോയി വരുന്ന വിദ്യാർഥിനി സമൂഹത്തിന് നന്മക്കായി ചെയ്ത പ്രവർത്തി ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്







    നാട്ടുകാർക്കും അധികാരികൾക്കും തോന്നുന്നത് ആ മോളുടെ മനസ്സിൽ തോന്നി ഈ മോൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം ഈ വീഡിയോ മുഴുവനായിട്ടും കാണുക അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.