നാളെ നിങ്ങളുടെ കുടുംബത്തിലും ഇതുപോലെ വന്നേക്കാം… വായിക്കുക… മകളുടെ വിവാഹത്തിനുള്ള പണം കൂലിപ്പണിയെടുത്താണ് സമ്പാദിച്ചത്, ഒടുവിൽ ബാങ്കിലെ ബാലൻസ് കണ്ട് കുടുംബം ഞെട്ടി..
ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായതോടെ സഹോദരിയുടെ വിവാഹത്തിനായി കുടുംബം സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപ നഷ്ടപ്പെട്ടു. വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രമേ എല്ലാ പണവും നഷ്ടപ്പെട്ടതായി മാതാപിതാക്കൾക്ക് അറിയൂ. കൃഷിയും കൂലിപ്പണിയും കൊണ്ട് […]