പുനീത് രാജ്കുമാർ അന്തരിച്ചു💐💐: കന്നഡ നടന്റെ മരണത്തിൽ ഞെട്ടി സിനിമ ലോകം.. 😲😲
കന്നഡ സുപ്പര്‍ ഹീറോ നടൻ പുനീത് രാജ്കുമാർ ഇന്ന് രാവിലെയാണ് ഹൃദയഘതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആകുന്നത്. (വെള്ളിയാഴ്ച) ഇപ്പോള്‍ സിനിമ ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ആ ആ വാര്‍ത്ത വന്നിരിക്കുന്നു. തന്റെ 46-ആം വയസ്സിൽ […]