ഇപ്പോഴേ ഇങ്ങനെ വേണമായിരുന്നോ എന്ന് ആരാധകര്‍😕☹️.. വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ പണി ഏറ്റുവാങ്ങി റെബേക്ക😝😝..
നടി റെബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും ഇന്നലെ വിവാഹിതരായി. ഇരുവരുടെയും സുഹൃത്തുക്കളായ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഫെബ്രുവരിയിലായിരുന്നു വിവാഹ നിശ്ചയം. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും റബേക്ക […]