#cute ❤️❤️ കണ്ടാല്‍ ഒരു കുഞ്ഞു ദേവതയെ പോലെ തോന്നുന്നു.. സോഷ്യല്‍ മീഡിയയില്‍ തരംഗമായി അനശ്വര രാജന്‍റെ പുത്തന്‍ ലുക്ക്…
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. അതിൽ കീർത്തി എന്ന കഥാപാത്രത്തെയാണ് അനശ്വര തകർത്തത്. അതോടെ അനശ്വരയ്ക്ക് ആരാധകരും ഏറെയായിരുന്നു. മഞ്ജു വാര്യരുടെ സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര ആദ്യമായി […]