വീണ്ടും ഗ്ലാമറില്‍ ഞെട്ടിച്ച് എസ്തർ അനിൽ.. വിമർശകർ എന്തും പറയട്ടെ… സോഷ്യല്‍ ലോകത്ത് വൈറലായി. കിടിലന്‍ ഫോട്ടോകൾ, കാണുക
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ പിന്നീട് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്തു. ചെറുപ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി വേഷങ്ങളിലൂടെ […]