എന്റെ ഹൃദയം കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് നോക്കു.. ഹാർട്ട് ടോപ്പ് ധരിച്ച് തന്റെ ആരാധകർക്ക് തന്റെ ഹൃദയം ഉള്ള ഇടം കാണിച്ച് കൊടുത്ത് കറ്റേ ശർമ്മ..
തന്റെ അഭിനയ മികവും ആകർഷകമായ സൗന്ദര്യവും കൊണ്ട് സോഷ്യൽ മീഡിയയിൽ ലോകമെമ്പാടുമുള്ള നിരവധി ആരാധകരെ നേടിയെടുക്കുകയാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും വിശദാംശങ്ങളും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ തരംഗം […]