എനിക്ക് അഹങ്കരിക്കാന്‍ ഉള്ള വക ഉണ്ട്.. ഇൻസ്റ്റഗ്രാമിൽ ഈ ക്യൂട്ട് സുന്ദരിയുടെ പിന്നാലെയാണ് ഇപ്പോൾ ആരാധകർ. തീപ്പൊരി ലുക്കും ഫോട്ടോസ്സും
റബ്ബ എന്ന തെലുങ്ക് വീഡിയോ ഗാനത്തിൽ കുഷിതയും വിജയ് വിക്രാന്ത് പ്രത്യക്ഷപ്പെട്ടു. പ്രശസ്ത നടിയും മോഡലുമാണ് ഖുഷിത കല്ലപ്പ്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗാനം വൻ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് […]