ഭയങ്കര നാണക്കാരിയാണ് ഞാൻ. നാണിക്കുന്ന വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം യാഷിക ആനന്ദ്. മനം മയക്കും ഫോട്ടോസ് കാണാം.
2016 മുതൽ അഭിനയത്തിലും മോഡലിംഗിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയിക്കാൻ തുടങ്ങി. മോഡലിംഗ് രംഗത്ത് താരത്തിന് ലഭിച്ച സജീവ ആരാധകരാണ് താരത്തെ അഭിനയ രംഗത്തേക്ക് കടക്കാൻ […]