അത്യുഗ്രന്‍ ഗ്ലാമര്‍ ലുക്കില്‍ ദീപ്തി സതി. ടൂ ഹോട്ട്🔥🔥. മലയാളിയുടെ പ്രിയ താരത്തിന്റെ ചൂടൻ ലുക്ക്😘🤩. സൂപ്പര്‍ കൂള്‍ ലേഡി..😋😘
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറൈറ്റി കോസ്റ്റ്യൂമുകളിൽ കൂളായി ബോൾഡായി മാറിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അദ്വൈത്_വൈദ്യയാണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. […]