കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന അതേ വസ്ത്രമാണ് ഞാനും ധരിക്കുന്നത്, വസ്ത്രം കണ്ട് എന്നെ വിലയിരുത്തരുത്, എന്നായിരുന്നു വിമർശകർക്ക് സോന മറുപടി നൽകിയത്.
നിരവധി വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ നടിയാണ് സോന ഹെയ്ഡൻ. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടുതലും ഗ്ലാമർ വേഷങ്ങളിൽ. 2001-ൽ തമിഴ് സിനിമയിലെത്തിയ നടി പിന്നീട് 2002-ൽ മിസ് […]