മുണ്ടും മടക്കി വേദിയില്‍ കയറി ഇങ്ങനെ ആണോ ചെയ്യണ്ടേത്.. ആരാധന മൂത്താല്‍ ഇങ്ങനെ ഒക്കെ ചെയ്യാമോ.. തോളില്‍ കയ്യിടാന്‍ ശ്രമം. കയ്യില്‍ പിടിച്ചു വലിച്ചു.. ലോ കോളേജിലെ പരിപാടിക്കിടക്ക് നടി അപര്‍ണ ബാലമുരളിക്ക് സംഭവിച്ചതിന്റെ യഥാര്‍ത്ഥ വീഡിയോ ഇതാ..
സിനിമാ താരങ്ങളോട് ആരാധകർ മോശമായി പെരുമാറുന്നത് പതിവാണ്. ഷൂട്ടിംഗ് ലൊക്കേഷനിലും ഉദ്ഘാടന വേദിയിലും പൊതു ചടങ്ങുകളിലും അഭിനേതാക്കള് മോശം അനുഭവങ്ങൾ നേരിടുന്ന വാർത്തകൾ നിങ്ങൾ കേട്ടിരിക്കണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാണ്. […]