നിനക്ക് വേണ്ടത് ഞാൻ തരാം. ആരാധകരുടെ സംതൃപ്തിയാണ് എന്‍റെ സന്തോഷം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രഭാതം. പ്രഭാത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
പഠനകാലത്ത് മോഡലിങ്ങിനോട് താരത്തിന് വലിയ താൽപര്യമായിരുന്നു. അപ്പോഴാണ് ഹൈദരാബാദിലെ റാംപ് ഷോയിൽ വെച്ച് ആദ്യ ചിത്രത്തിന്റെ സംവിധായകൻ താരത്തെ കാണുകയും തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്തത്. സംവിധായകന്റെ പ്രതീക്ഷയ്‌ക്കനുസരിച്ച് മികച്ച പ്രകടനമാണ് […]