Blog

  • നീലൂ എനിക്കൊരു തെറ്റ് പറ്റി ,നീ വേഗം ഒരുങ്ങി വാ, ഇനി ആർക്കും ഈ ഗതി വരരുത്..

    കുളികഴിഞ്ഞ് ഇന്നർ വേർതിരിക്കുമ്പോഴാണ് പുറത്താരുടെ വർക്കുള്ള സംസാരം കേട്ടത് നീലുമാ ഒന്നു ചെവിയോ നീലുവിനെ കൂട്ടിക്കൊണ്ടു പോകാൻ ആണ് ഞാനും വന്നത് അവളെ ഒന്ന് വിളിക്കുകയും നാലരിക്ക് ഒരു ബസ് ഉണ്ട് അതിൽ ഇന്ന് തന്നെ തിരിച്ചു പോകണം സുനിയേട്ടന്റെ ശബ്ദമല്ലേ അദ്ദേഹം പുറത്തുവന്നു നിൽക്കുന്നത് ഭർത്താവാണെന്ന് അറിഞ്ഞാൽ നീലിമാം വേഗം കഴുത്തു.

    വഴി നൈറ്റി താഴത്തേക്ക് വലിച്ചിട്ട് പുള്ളി മുറിയിൽ നിന്നും പുറത്തിറങ്ങി അവൾ ഇനിയങ്ങോട്ടേക്ക് വരുന്നില്ല ഇതിനു മുൻപ് നിന്റെ പീഡനം സഹിക്കാതെ അവൾ ഇവിടെ വന്നിട്ടുണ്ടെങ്കിലും രണ്ടുദിവസം കഴിഞ്ഞ് നീ വിളിക്കാൻ വരുമ്പോൾ ഞങ്ങൾ കൂട്ടി വിടാറുണ്ട് പക്ഷേ ഇത്തവണ ഒരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചിട്ടാണ് അവൾ നിൽക്കുന്നത്.

  • ഭർത്താവിന് ഒപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ.. അമ്മായിയച്ചന്റെ ഒളിഞ്ഞു നോട്ടം.. കയ്യോടെ പൊക്കി..

    ഭർത്താവിന്റെ ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഒരു ഒച്ച ലത കേൾക്കുന്നത് അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞ പെട്ടെന്ന് അവന്റെ അരികിൽ നിന്നും അടർന്ന് എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി ഹം തെറ്റിയില്ല പ്രതീക്ഷിച്ച ആള് തന്നെയും അവളുടെ ആ.

    പ്രവർത്തി കണ്ടുകൊണ്ട് ഭർത്താവ് മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി നീ എന്താ ഈ കാണിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല സംശയമുണ്ടെങ്കിൽ വന്നു നോക്ക് അവൾ അത്രയും പറഞ്ഞപ്പോൾ അവിടേക്ക് പോയശേഷം കീ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്നതായിരുന്നു.

  • മുസ്ലിങ്ങള്‍ അതിവേഗം വളരുന്നു; ഹിന്ദുക്കളുടെ എണ്ണം 12 കോടി വര്‍ധിച്ചു, മതമില്ലാത്തവരും കൂടി- റിപ്പോര്‍ട്ട്‌

    ലോകത്ത് അതിവേഗം വളരുന്ന മതവിഭാഗം മുസ്ലിങ്ങള്‍ ആണ് എന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നും ക്രിസ്ത്യാനികളാണ് ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിഭാഗം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ മതിവിഭാഗക്കാരും ഏറ്റവും കൂടുതല്‍ ഇടകലര്‍ന്ന് ജീവിക്കുന്നത് സിംഗപ്പൂരിലാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. 2010 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച മാറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും വിശദീകരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതലുള്ള മതസമൂഹം ക്രൈസ്തവരാണ്.

    230 കോടിയോളം വരും ക്രിസ്ത്യാനികള്‍. അതിവേഗം വളരുന്ന സമൂഹം മുസ്ലിങ്ങളാണ്. പത്ത് വര്‍ഷത്തിനിടെ 34.7 കോടി എണ്ണം വര്‍ധിച്ചു. ഹിന്ദുക്കള്‍ 12.6 കോടി വര്‍ധിച്ച് 120 കോടിയിലെത്തി. പ്യു റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മാധ്യങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ കണക്കുകള്‍ വളരെ കൃത്യമാണ് എന്ന് പറയാന്‍ സാധിക്കില്ല. വിവിധ കണക്കെടുപ്പുകള്‍ക്കും സര്‍വ്വെകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ രാജ്യങ്ങളില്‍ നിന്നും ഒരുലക്ഷം പേരെ തിരഞ്ഞെടുത്താണ് സര്‍വ്വെ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഏകദേശ കണക്കാണിത് എന്ന് പറയാം. പല രാജ്യങ്ങളിലും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനാണ് മേല്‍ക്കൈ. ചില രാജ്യങ്ങളില്‍ മതമില്ലാത്തവര്‍ ഭൂരിപക്ഷമുണ്ട്.

    എന്നാല്‍ ഒരു വിഭാഗത്തിനും പകുതിയില്‍ അധികം ഭൂരിപക്ഷമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. ഇവിടെ 31 ശതമാനം ബുദ്ധ മത വിശ്വാസികളാണ് എങ്കിലും വിശ്വാസ പ്രകാരം ജീവിക്കുന്നത് 20 ശതമാനം ബൗദ്ധരാണ്. ക്രൈസ്തവര്‍ 19 ശതമാനവും മുസ്ലിങ്ങള്‍ 16 ശതമാനവും ഹിന്ദുക്കള്‍ അഞ്ച് ശതമാനവും സിംഗപ്പൂരിലുണ്ട്. മറ്റു മതക്കാരെല്ലാം ചേര്‍ത്ത് 9 ശതമനവും. ഏറ്റവും കുറവ് ജൂത മത വിശ്വാസികള്‍ ലാറ്റിന്‍ അമേരിക്കയിലെ സുരിനെയിം എന്ന രാജ്യത്ത് 53 ശതമാനം ക്രൈസ്തവരുണ്ട്.

    22 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിങ്ങള്‍ 13 ശതമാനവും മതമില്ലാത്തവര്‍ എട്ട് ശതമാനവുമാണ്. ഫ്രാന്‍സില്‍ 46 ശതമാനം ക്രിസ്ത്യാനികളും 43 ശതമാനം മതമില്ലാത്തവരും 9 ശതമാനം മുസ്ലിങ്ങളുമുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും മുസ്ലിങ്ങളാണ് കൂടുതല്‍. പത്ത് വര്‍ഷത്തിനിടെ ക്രിസ്ത്യാനികളുടെ എണ്ണം 12.2 കോടി വര്‍ധിച്ച് 230 കോടിയായി. ലോകത്ത് 28 ശതമാനമാണ് ക്രൈസ്തവര്‍. മുസ്ലിങ്ങളുടെ എണ്ണം 34.7 കോടി വര്‍ധിച്ചു.

    ലോക ജനസംഖ്യയുടെ നാലില്‍ ഒന്ന് മുസ്ലിങ്ങളാണ്. ലോകത്ത് അതിവേഗം വളരുന്ന മതസമൂഹം മുസ്ലിങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മതമില്ലാത്തവരുടെ എണ്ണം 27 കോടി വര്‍ധിച്ച് 190 കോടിയായി ഉയര്‍ന്നു. ലോക ജനസംഖ്യയുടെ 24 ശതമാനം വരും മതമില്ലാത്തവര്‍. ലോക ജനസംഖ്യയുടെ 14.9 ശതമാനമാണ് ഹിന്ദുക്കള്‍. ബുദ്ധ മതക്കാരുടെ എണ്ണത്തില്‍ പത്ത് വര്‍ഷത്തിനിടെ വലിയ കുറവുണ്ടായി. 1.9 കോടി കുറഞ്ഞ് 32.4 കോടിയായിട്ടുണ്ട്. ലോക ജനസംഖ്യയുടെ 4.1 ശതമാനം വരും ബുദ്ധമതക്കാര്‍. എന്നാല്‍ ജൂതര്‍ 10 ലക്ഷം വര്‍ധിച്ച് 1.48 കോടിയായി. മതംമാറ്റം അസാധ്യമായതാണ് ജൂത സമൂഹം ഏറ്റവും കുറവാകാന്‍ കാരണം. മറ്റു മതങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം മതംമാറ്റമാണ്, പിന്നെ പ്രജനനവും.

  • അനു മോളുമായി ഇപ്പോള്‍ ഒരു കോണ്‍ടാക്റ്റും ഇല്ല; തൊഴിലുറപ്പിന് പോകാന്‍ എനിക്ക് ആരോഗ്യമുണ്ടോ?

    സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന താരം രേണു സുധിയാണ്. രേണു നടത്തുന്ന ഓരോ പ്രസ്താവനകളും വലിയ വിവാദമാണ് ക്ഷണിച്ചുവരുന്നത്. അടുത്തിടെ ഒരു ആല്‍ബത്തില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിച്ചതിന്റെ പേരിലും വലിയ വിമര്‍ശനമാണ് രേണു കേള്‍ക്കുന്നത്.

    ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയ സമയത്ത് രേണൂവിനു ലഭിച്ച വലിയ പ്രേക്ഷക പിന്തുണ ഓരോ ദിവസവും കുറഞ്ഞു വരുന്നതാണ് കണ്ടുവരുന്നത്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കും താമസിക്കാനായി സൗജന്യമായി ഭൂമി വിട്ടു നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെതിരെ രേണു രംഗത്ത് വന്നതോടെയാണ് പിന്തുണ കുറയാന്‍ തുടങ്ങിയത്.

    സഹായിച്ചവരെ എല്ലാം തള്ളിപ്പറയുന്നതാണ് രേണുവിന്റെ സ്വഭാവം എന്ന പേരുദോഷവും കേള്‍ക്കാന്‍ ഇടയായി. ബിഷപ്പുമായുള്ള രേണുവിന്റെ തര്‍ക്കം ഇപ്പോള്‍ കോടതിയിലും എത്തിയിരിക്കുകയാണ്. ദാസേട്ടന്‍ കോഴിക്കോടൂമായുള്ള ആല്‍ബം പുറത്തിറങ്ങിയതിന് പിന്നാലെ അതിനെ ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലി വലിയ വിമര്‍ശനമാണ് രേണു കേള്‍ക്കുന്നത്.

    ഇനി രേണു സുധി ബിക്കിനിയിട്ട് ഇറങ്ങും എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചിലരാകട്ടെ, സുധി ചേട്ടന്‍ മരിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു ആഘോഷിക്കാന്‍ എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രേണു. ‘സുധി ചേട്ടന്‍ മരിച്ച സമയത്ത് എന്തെന്നില്ലാതെ വഴിമുട്ടി നില്‍ക്കുമ്പോഴാണ് സുധി ചേട്ടന്റെ കല തന്നെ ഒരു വരുമാന മാര്‍ഗമായി സ്വീകരിച്ചത്.

    എനിക്ക് തൊഴിലുറപ്പിന് പോകാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല. എനിക്ക് എല്ലാ തൊഴിലും ഇഷ്ടമാണ്. എനിക്ക് അതിനുള്ള ആരോഗ്യം ഉണ്ടോ എന്ന് നിങ്ങള്‍ നോക്ക്. ഞാന്‍ അങ്ങോട്ട് കേറി ആരോടും അവസരം ചോദിച്ചതല്ല. ഇങ്ങോട്ട് അവസരം വന്നപ്പോള്‍ ഒരു വരുമാനമായി ഏറ്റെടുത്തതാണ്. അന്ന് അഭിനയം എന്റെ പാഷന്‍ അല്ലായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ചെയ്തതാണ് കല. ദുബായില്‍ പോയത് എന്റെ സമയം. സുധി ചേട്ടന്‍ എന്നെ അനുഗ്രഹിച്ചതാണ്’ – രേണു കൂട്ടിച്ചേര്‍ത്തു.

    ബിഗ് ബോസ് വിന്നര്‍ അനുമോളുമായിട്ട് എനിക്ക് ഇപ്പോള്‍ കോണ്‍ടാക്റ്റ് ഇല്ലെന്നും രേണു പറഞ്ഞു. ‘അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാനുമായിട്ട് കോണ്‍ടാക്റ്റ് ഇല്ല. ഞാന്‍ കോണ്‍ടാക്റ്റ് ഉള്ളത് നൂറ, ആദില. നിവിനെ ഒരു പ്രാവശ്യം കോണ്‍ടാക്റ്റ് ചെയ്തു. അതുപോലെ ശാരിക, ബിന്നി… അതുപോലെ കുറച്ചു പേര്. അവരുമായിട്ടൊക്കെയാണ് കോണ്‍ടാക്റ്റ്. അനുമോളുമായിട്ട് കോണ്‍ടാക്റ്റ് ഇല്ല’.

  • എന്തിനാണ് കോടിക്കണക്കിന് കൊതുക് മുട്ടകൾ അമരിക്ക തുറന്ന് വിട്ടത്?😱

    ഈ കഴിഞ്ഞ 15 വർഷത്തോളമായി അമേരിക്ക നേരിടുന്ന വലിയ ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊതുകുകൾ കൊണ്ടുള്ള പകർച്ച രോഗങ്ങളുടെ വ്യാപനം ഡെങ്കിപ്പനിയും യെല്ലോ വൈറസ് തുടങ്ങി മാരകമായ പകർച്ചവ്യാധികൾ ഈ അടുത്ത വർഷങ്ങളിൽ പോലും അമേരിക്കയുടെ പല പ്രദേശങ്ങളിലും

    പടർന്നിരുന്നു ഇതിനെ തടയാനായി ജനങ്ങൾ അവിടെയുള്ള കൊതുകുകളെ നശിപ്പിക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു കൊണ്ടേയിരുന്നു പക്ഷേ ഒന്നും വിചാരിച്ചത് പോലെ ഫലം കണ്ടിരുന്നില്ല അവിടെക്കാണ് ഓക്സിഡക്ക് എന്ന ബ്രിട്ടീഷ് അമേരിക്കൻ കമ്പനി കടന്നുവരുന്നത്.

  • ഫിലിപ്പ് മമ്പാട് പിടിയിൽ: മോട്ടിവേഷണൽ സ്പീക്കർക്കെതിരെ പോക്സോ കേസ്

    ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിലായി. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ കൗൺസിലിംഗിനായി എത്തിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.

  • കൈയ്യിലല്ല ഇൻജെക്ഷൻ.. ബട്ടക്സിലാ.. ചന്തിയിൽ ഇൻജക്ഷൻ എടുക്കുന്നത് എന്തിന്

    കൈയ്യിലല്ല ഇൻജെക്ഷൻ.. ബട്ടക്സിലാ.. ചന്തിയിൽ ഇൻജക്ഷൻ എടുക്കുന്നത് എന്തിന് പലരും നേരിട്ടോ സിനിമയിലോ കണ്ടുകാണും അതിന്റെ ഫലം എന്താണെന്ന് അറിയാമോ.. വീഡിയോ മുഴുവൻ കാണുക..

  • എല്ലാകാര്യത്തിനും എന്നെ വിളിച്ചാൽ മതി ഞാൻ റെഡിയാക്കിത്തരും.. ധർമജൻ അന്ന് അവരോട് പറഞ്ഞത് ഇങ്ങനെ..

    എല്ലാകാര്യത്തിനും എന്നെ വിളിച്ചാൽ മതി ഞാൻ റെഡിയാക്കിത്തരും.. ധർമജൻ അന്ന് അവരോട് പറഞ്ഞത് ഇങ്ങനെ..

    Police Day (2025) Malayalam Movie Scene | Crime Mystery Thriller | Tini Tom | Ansiba Hassan | Nandu
    Police Day is a 2025 Indian Malayalam crime-mystery thriller directed by Santhosh Mohan Palodu and written by Manoj I.G. Released on 20 June 2025, the film blends intense police investigation, suspense and dramatic moments.

    The story opens with the sudden death of a DYSP, initially ruled a suicide but soon suspiciously pointing toward murder. Lal Mohan IPS (Tini Tom) leads the investigation into the case, uncovering deeper mysteries and unexpected twists.

    🎥 Director: Santhosh Mohan Palodu
    ✍️ Writer: Manoj I.G
    ⭐ Cast:• Tini Tom as Lal Mohan IPS • Ansiba Hassan • Nandu • Dharmajan Bolgatty • Hareesh Kanaran

    📅 Release Date: 20 June 2025 (India)
    🎭 Genre: Crime | Mystery | Thriller
    ⏱ Runtime: Approx. 1h 46m

  • ശിവരാത്രി 2026, ഈ നക്ഷത്രക്കാരുടെ തലവര ഭഗവാൻ തിരുത്തി എഴുതും ,Shivratri 2026

    Shivaratri 2026, God will correct and rewrite the fate of these people

    കടപ്പാട് നമ്പ്യാട്ട് മന കാഞ്ചീപുരം

  • കിട്ടെണ്ടത്ത് കിട്ടി ബോധിച്ചു😂 പിരി വെട്ടിയ ചോദ്യം ചോദിച്ച ഓൺലൈൻ മീഡിയക്ക് അണ്ണാക്കിലാടിച്ച മറുപടിയുമായി താരം..

    കിട്ടെണ്ടത്ത് കിട്ടി ബോധിച്ചു😂

    പിരി വെട്ടിയ ചോദ്യം ചോദിച്ച ഓൺലൈൻ മീഡിയക്ക് അണ്ണാക്കിലാടിച്ച മറുപടിയുമായി താരം..