ആ മിന്നിനില്‍കുന്ന സൗന്ദര്യത്തിന്‍റെ രഹസ്യം ഈ വര്‍ക്ക് ഔട്ട് ആണ്.. ഈ ഗ്ലാമര്‍ ഇങ്ങനെ നിലനില്‍ക്കാന്‍ ഈ പരിപാടി വേണം.. തുളുമ്പുന്ന സൗന്ദര്യത്തില്‍ വര്‍ക്ക് ഔട്ട് വീഡിയോ പുറത്ത് വിട്ട് പ്രിയ താരം
2018ൽ ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്ത ധടക് എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് നടിക്ക് ലഭിച്ചിട്ടുണ്ട്. കോസ്മെറ്റിക് ബ്രാൻഡായ നൈക്കി താരത്തെ തങ്ങളുടെ […]