ഒരു വലിയ പ്രൊഡ്യൂസറുടെ കൂടെ കിടന്നാൽ അവസരം തരാം എന്ന് പറഞ്ഞ ഒരു പെൺകുട്ടി എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ അവളോട് ഇത് പറഞ്ഞു. ആ അട്ജസ്റ്റ്മെന്റ് എതിര്‍ത്താല്‍ കരിയര്‍ അവര്‍ ഇല്ലാതെയാക്കും.. കള്ള കളികള്‍ ഇങ്ങനെ
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇന്ത്യയിലും തരംഗം അലയടിച്ചിരുന്നു. നമ്മുടെ ഇൻഡസ്‌ട്രി നടിമാരായ റിച്ച ചദ്ദ, മലയാളം അഭിനേതാക്കളായ പാർവതി, റിമ കല്ലിങ്കൽ, ശ്രുതി ഹരിഹരൻ തുടങ്ങിയ ബോളിവുഡ്, […]