എന്റെ സ്തനങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു, കാമഭ്രാന്തമാരുടെ നോട്ടത്തില്‍ നിന്ന് അവയെ സംരക്ഷിക്കാൻ വേണ്ടി ഞാൻ വസ്ത്രം ധരിക്കാറില്ല. വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യങ്ക ത്രിപാഠി
2005-ൽ അവർ മിസ് ഭോപ്പാൽ പട്ടം നേടി. ദൂരദർശനു വേണ്ടി ഒരു ടെലിഫിലിമിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ആകാശ് വാണി എന്ന ഷോ അവതരിപ്പിക്കുകയും ചെയ്തു. 2005ൽ സ്റ്റാർ വണ്ണിന്റെ യേ […]