കണ്ണീരോടെ മഞ്ജു പത്രോസ്. പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മുന്നോട്ടും ജീവിക്കണ്ടേ. വീട് എടുത്തതിൻ്റെ പേരിൽ ഒരുപാട് കടമുണ്ട്..
മഞ്ജുവിൻ്റെ വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുപാട് കടമുണ്ട്, ഒരുപാട് കഷ്ടപ്പെട്ടു. ഇനി അത് തീർക്കാനുള്ള ഓട്ടത്തിലാണ്. വീട് എടുത്തതിൻ്റെ പേരിൽ ഒരുപാട് കടകൾ ഉണ്ടെന്ന് താരം വെട്ടിത്തുറന്ന് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുകയാണ്. ഒരുപാട് […]