ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഷെയർ ചെയ്യത്തതും ഈ ഫോട്ടോ ആണോ.. ഗോഡ്സ് ഓൺ കൺട്രിയിൽ എത്തിയ സണ്ണി ലിയോൺ അന്ന് എടുത്ത ആ ഗ്ലാമർ ഫോട്ടോസ് ഇപ്പോൾ എത്തി നിലകുന്നത് ഇവിടെ.. കാണുക
ബോളിവുഡിലും തെന്നിന്ത്യയിലുമടക്കം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് താരം. കേരളത്തിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ് ടാഗോടെയാണ് […]