ഈ ഗ്ലാമറിന് മുന്നിൽ യുവ നടിമാരും ഗ്ലാമർ താരങ്ങളും ഒന്നുമല്ല. കിടിലന് ഗ്ലാമര് ലൂക്കിൽ തിളങ്ങി കനിഹയുടെ കിടിലൻ ഫോട്ടോസ് വൈറൽ ആവുന്നു.
തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായ താരസുന്ദരിയാണ് കനിഹ. മോഡലിംഗിലും കനിഹ തന്റെ കരിയർ ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം അധികം വൈകാതെ തന്നെ സിനിമാ രംഗത്തേക്ക് കടന്നു. ഫൈവ് സ്റ്റാർ എന്ന […]