ഇഷ്ടമായോ ഈ ബസ് സ്റ്റോപ്പ് .. അഭിപ്രായം പറയുക.. ബസ് ഷെൽട്ടർ നിർമ്മിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കുന്ന ജനപ്രതിനിധികളുടെ വയറ്റത്തടിയായി പോയല്ലോ മുത്തപ്പാ മലയാറ്റൂരിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം!! ഇനി എങ്ങനെ കക്കും മല്ലയ്യാ?? ഇനി അങ്ങോട്ട് ക്യാപ്‌സ്യൂളുകളുടെ വരവാണ്. ബസ് സ്റ്റേഷൻ നിർമ്മാണത്തിന് ഉപയോഗിച്ച സകലമാന വസ്തുക്കളും -കട്ട മുതൽ കമ്പി വരെ ചീപ്പ് ക്വാളിറ്റി ആണെന്നുള്ള വാദമൊക്കെ ഇപ്പോഴേ ക്യാപ്‌സ്യൂൾ രൂപത്തിൽ ഇറങ്ങി കഴിഞ്ഞു
അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ബസ് ഷെൽട്ടർ നിർമ്മിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കുന്ന ജനപ്രതിനിധികളുടെ വയറ്റത്തടിയായി പോയല്ലോ മുത്തപ്പാ മലയാറ്റൂരിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം!! ഇനി എങ്ങനെ […]