ഭാര്യയുടെ കല്യാണസാരിയിൽ ആദ്യരാത്രിക്ക് പിന്നാലെ നവവരൻ ചെയ്തത് ഞെട്ടിക്കും
വിവാഹം കഴിഞ്ഞു രണ്ടാം ദിവസം യുവാവ് ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങി മരിച്ചു.തമിഴ് നാട് റാണിപെട്ട് സ്വദേശി ശരവണൻ ആണ് മരിച്ചത്.രണ്ടു ദിവസം മുൻപാണ് ശരണനും ചെങ്കൽപെട്ട് സ്വദേശിനി ശ്വേതയും തമ്മിൽ ഉള്ള വിവാഹം […]