സാരിയുടുത്തു നാടൻ ലുക്കിൽ സണ്ണി ലിയോൺ.. കേരളത്തിലെത്തിയാൽ പിന്നെ കേരള സ്റ്റൈൽ.. സണ്ണിച്ചേച്ചി..
ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലൂടെയും ഓഫ്‌ലൈനിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്. പോൺ വീഡിയോയിൽ അഭിനയിച്ച് ലോകഹൃദയങ്ങൾ കീഴടക്കിയ താരം പിന്നീട് ബോളിവുഡ് സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. […]