എനിക്കൊരു ആവശ്യം വന്നപ്പോ WCC തിരിഞ്ഞു നോക്കിയില്ല.. നയന്‍താരയുടെ സിനിമ എടുത്തു മാറ്റിയതിനെതിരെ പാര്‍വ്വതി പോസ്റ്റിട്ടു. നയന്‍താര തമിഴ് നടിയാണ്, ഞാന്‍ പക്ഷെ മലയാളത്തില്‍ തന്നെയുള്ളതാണ്
മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി […]