മുണ്ടക്കൽ ശേഖരനെ ഓർമ്മയുണ്ടോ ? മകന്റെ ചികിത്സയ്ക്ക് അഭിനയവും രാഷ്ട്രിയവും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിൽ പോയ താരം ഇപ്പോൾ കോടിശ്വരൻ
ദേവാസുരം എന്ന മലയാള സിനിമയിൽ വില്ലനായി വന്ന നെപ്പോളിയനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അഭിനയത്തിൽ മാത്രം അല്ല രാഷ്ട്രീയ രംഗത്തും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് നെപ്പോളിയൻ. എന്നാൽ നടൻ നെപ്പോളിയൻ ഇപ്പോൾ സിനിമയിൽ […]