കഴിവ് നോക്കി എടുക്കുന്നവർ വളരെ കുറവാണ്, സിനിമയിൽ അഭിനയിക്കണം എങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ: സ്‌നേഹാ മാത്യുവിന്റെ വെളിപ്പെടുത്തൽ
ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചം എന്ന സിനിമിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ട യുവ നടിയാണ് സ്‌നേഹാ മാത്യു. മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്‌നേഹ മാത്യു സിനിമയിൽ എത്തിയത്. അതേ സമയം […]