അപർണ ഗോപിനാഥിന് ഇതെന്തുപറ്റി: ഒടുവിൽ മറുപടിയുമായി നടി.. ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
നടി അപർണ ഗോപിനാഥ് കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളാണ് ആശങ്കയ്ക്കു കാരണമായത്. ‘‘തിരിച്ചു വരില്ല എന്ന് […]