“ഒരു കിലോ അരിക്ക് പതിനഞ്ച് രൂപ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്!”എന്നിട്ടോ? കേന്ദ്രത്തോട് പറയും അതിന്റെ പൈസ കൂടി താടേ എന്ന്. എങ്കിൽ പിന്നെ കേന്ദ്രം നഷ്ടം സഹിക്കുന്നു എന്നങ്ങ് പറഞ്ഞാൽ പോരേ മൊതലാളീ? …ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,”ഒരു കിലോ അരിക്ക് പതിനഞ്ച് രൂപ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്!”എന്നിട്ടോ? കേന്ദ്രത്തോട് പറയും അതിന്റെ പൈസ കൂടി താടേ എന്ന്. എങ്കിൽ പിന്നെ […]