ലിപ് ലോക്കിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, ആ രംഗം പൂര്‍ത്തിയാക്കിയത് ചൂടുചായ കുടിച്ച ശേഷം, മീര വാസുദേവ് അന്ന് പറഞ്ഞത് ..
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയിലെ പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ മീര ഗംഭീരമാക്കിയിരുന്നു. എന്നാല്‍ […]