ക്രിക്കറ്റ് താരവും ഭാര്യയും പിരിഞ്ഞാല്‍ ഭാര്യയ്ക്ക് 70 ശതമാനം സ്വത്ത് കൊടുക്കണം? ഹാര്‍ദികിന്റെ സ്വത്ത് മുഴുവൻ പോവുമോ..!
ക്രിക്കറ്റ് താരങ്ങളും സിനിമ നടിമാരും വിവാഹം കഴിച്ച് ഒരുമിക്കുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയിലുണ്ടാവാറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടി നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം. […]