എന്റെ പൊന്നു ഹോട്ട് റാണി.. ബോള്ളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ മലയാളി താരം
നടിയെന്ന നിലയിലും മോഡലെന്ന നിലയിലും ഒരുപോലെ തിളങ്ങിയ താരമാണ് ആഷിക അശോക്. സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി ആരാധകർക്കിടയിൽ ഏറെ അറിയപ്പെടുന്ന താരം ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഭാവിയിൽ താരത്തെ തേടി നിരവധി […]